വേ​ഗം റീച്ചാർജ് ചെയ്തോളൂ.. എല്ലാവർക്കും നേടാം 3,350 രൂപയുടെ ഡിസ്കൗണ്ട് വൗച്ചർ; ദീപാവലി വെടിക്കെട്ടിന് തിരികൊളുത്തി ജിയോ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വേ​ഗം റീച്ചാർജ് ചെയ്തോളൂ.. എല്ലാവർക്കും നേടാം 3,350 രൂപയുടെ ഡിസ്കൗണ്ട് വൗച്ചർ; ദീപാവലി വെടിക്കെട്ടിന് തിരികൊളുത്തി ജിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 09:08 pm IST
FacebookTwitterWhatsAppTelegram

ദീപാവലി ധമാക്ക ഓഫറുമായി റിലയൻസ് ജിയോ. ഒക്ടോബർ 25 മുതൽ നവംബർ 5 വരെ ചില പ്രത്യേക പ്ലാനുകൾ റീചാർജ് ചെയ്യുന്നവർക്ക് 3,350 രൂപയുടെ വൗച്ചറുകൾ സ്വന്തമാക്കാം. EaseMyTrip, അജിയോ (Ajio), സ്വി​ഗ്​ഗി തുടങ്ങിയവയുടെ വൗച്ചറുകളാണ് ജിയോ സമ്മാനമായി നൽകുന്നത്. ദീപാവലി ധമാക്ക ഓഫർ നേടാൻ റീചാർജ് ചെയ്യേണ്ട പ്ലാനുകൾ ഇതെല്ലാം..

899 & 3,599 പ്ലാനുകൾ

899 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എടുക്കുന്നവർക്ക് 2GB പ്രതിദിന ഡാറ്റ, 20GB അഡീഷണൽ ബോണസ്, അൺലിമിറ്റഡ് വോയ്സ് കോൾ, പ്രതിദിനം 100 SMS എന്നിവ 90 ദിവസത്തേക്ക് (3 മാസം) ആസ്വദിക്കാം. ഇനി 3,599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ സ്വീകരിച്ചാൽ 2.5GB പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോൾ, പ്രതിദിനം 100 SMS എന്നിവ ഒരു വർഷത്തേക്ക് ലഭിക്കും. ഇതിൽ ഏത് പ്ലാൻ എടുത്തവരാണെങ്കിലും ദീപാവലി ധമാക്ക ഓഫർ സ്വന്തമാക്കാം.

-EaseMyTrip: ഹോട്ടലുകൾക്കും വിമാന യാത്രാ ബുക്കിംഗുകൾക്കും 3,000 രൂപയുടെ ഡിസ്കൗണ്ട് വൗച്ചർ.

-Ajio: 999 രൂപയ്‌ക്ക് മുകളിൽ ഓർഡർ ചെയ്താൽ 200 രൂപയുടെ ഡിസ്കൗണ്ട് വൗച്ചർ.

-Swiggy: ഭക്ഷണം ഓർഡർ ചെയ്താൽ 150 രൂപയുടെ ഡിസ്കൗണ്ട് വൗച്ചർ.

റീചാർജ് ചെയ്ത ശേഷം, MyJio ആപ്പ് വഴി ഉപഭോക്താക്കൾക്ക് വൗച്ചറുകൾ ആക്‌സസ് ചെയ്യാൻ കഴിയും.

Tags: jioreliance jioDiwali OfferRechargeDiwali Dhamaka
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies