വേഗം റീച്ചാർജ് ചെയ്തോളൂ.. എല്ലാവർക്കും നേടാം 3,350 രൂപയുടെ ഡിസ്കൗണ്ട് വൗച്ചർ; ദീപാവലി വെടിക്കെട്ടിന് തിരികൊളുത്തി ജിയോ
ദീപാവലി ധമാക്ക ഓഫറുമായി റിലയൻസ് ജിയോ. ഒക്ടോബർ 25 മുതൽ നവംബർ 5 വരെ ചില പ്രത്യേക പ്ലാനുകൾ റീചാർജ് ചെയ്യുന്നവർക്ക് 3,350 രൂപയുടെ വൗച്ചറുകൾ സ്വന്തമാക്കാം. ...