കിടിലൻ ക്ലാരിറ്റി, സ്റ്റൈലിഷ് ലുക്ക്, തുച്ഛമായ വില; ഈ മൂന്ന് ഫോണുകൾക്ക് വമ്പൻ ഓഫർ; ഇപ്പോൾ വാങ്ങിയാൽ പൈസ വസൂൽ
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

കിടിലൻ ക്ലാരിറ്റി, സ്റ്റൈലിഷ് ലുക്ക്, തുച്ഛമായ വില; ഈ മൂന്ന് ഫോണുകൾക്ക് വമ്പൻ ഓഫർ; ഇപ്പോൾ വാങ്ങിയാൽ പൈസ വസൂൽ

Janam Web Desk by Janam Web Desk
Oct 26, 2024, 11:10 pm IST
FacebookTwitterWhatsAppTelegram

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെല്ലാം ദീപാവലി സെയിൽ നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾക്കാണ് ഈ വേളയിൽ വിലക്കിഴിവുള്ളത്. അനവധി സ്മാർട്ട്ഫോണുകൾക്കും നല്ല ഓഫർ ലഭിക്കുന്ന സമയമാണിത്. വലിയ തുക ചെലവഴിക്കാതെ തന്നെ പ്രീമിയം മിഡ്-റെയ്ഞ്ച് ഫോൺ വാങ്ങാൻ ഈ അവസരം ഉപയോ​ഗിക്കാം. ഫ്ലിപ്കാർട്ടിൽ 30.000 രൂപയ്‌ക്ക് താഴെ ലഭിക്കുന്ന മൂന്ന് കിടിലൻ ഫോണുകൾ ഇതാ..

നല്ല പവറും പെർഫോമൻസുമുള്ള ഫോണാണ് നോക്കുന്നതെങ്കിൽ Vivo T3 Ultra മികച്ച ഓപ്ഷനാണ്. 28,999 രൂപയാണ് ഫ്ലിപ്കാർട്ടിൽ വില. 9200+ പ്രൊസസർ അടങ്ങുന്ന ഈ സെറ്റ് മൾട്ടിടാസ്കിം​ഗിനും ​ഗെയിമിം​ഗിനും അനുയോജ്യമാണ്. 6.78-ഇഞ്ച് AMOLED ഡിസ്പ്ലേയും 5,500mAh ബാറ്ററിയുമുണ്ട്. പ്രൊഷണൽ രീതിയിൽ ഫോട്ടോ പകർത്താൻ സഹായിക്കുന്ന ഫീച്ചേഴ്സ് അടങ്ങിയ ക്യാമറയും ഇതിലുണ്ട്.

Nothing Phone 2a Plus ആണ് മറ്റൊരു ഓപ്ഷൻ. വെറും 21,999 രൂപയ്‌ക്ക് ഇത് ലഭ്യമാണ്. 6.7-ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലേയും 7350 Pro 5G ചിപ്സെറ്റും അടങ്ങിയതാണ് ഈ ഫോൺ. 50 മെ​ഗാപിക്സൽ ഡുവൽ റിയർ ക്യാമറ, 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവയുമുള്ളതിനാൽ ബജറ്റ് ഫോണുകൾ തിരയുന്നവർക്ക് Nothing Phone 2a Plus നല്ലൊരു ഓപ്ഷനാണ്.

വെറും 27,999 രൂപയ്‌ക്ക് Motorola Edge 50 Pro ഫ്ലിപ്കാർട്ടിൽ ലഭിക്കും. 6.7-ഇഞ്ച് pOLED ഡിസ്പ്ലേ 120Hz റിഫ്രഷ് റേറ്റ്, Snapdragon 7 Gen 1 ചിപ്സെറ്റ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ കാഷ്വൽ മൊബൈൽ ​ഗെയിമിം​ഗിനും അനുയോജ്യമാണിത്. നല്ല ബാറ്ററി ലൈഫുള്ള സ്റ്റൈലിഷ് ഫോൺ നോക്കുന്നവർ‌ക്ക് Motorola Edge 50 Pro തിരഞ്ഞെടുക്കാം.

Tags: smartphoneFLIPKARTDiwali OfferDiwali Sale
ShareTweetSendShare

More News from this section

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

Latest News

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

“വിവാഹത്തിന് 6 ലക്ഷം രൂപ കടംവാങ്ങി, അച്ഛനും ഭർത്താവും അറിഞ്ഞില്ല ; മരണത്തിന് ആരും ഉത്തരവാദികളല്ല”: റേച്ചലിന്റെ ആത്മഹ്യാകുറിപ്പ്

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

ഒടുവിൽ ഇന്ത്യയിലുമെത്തി; ടെസ്ലയുടെ ആദ്യഷോറും മുംബൈയിൽ തുറന്നു, വില കേട്ട് ഞെട്ടി കാർപ്രേമികൾ

പഹൽഗാം, 26/11 മുംബൈ ഭീകരാക്രമണത്തിന് സമാനമായ ​ഗൂഢാലോചന; പാക് സ്പെഷ്യൽ ഫോഴ്‌സ് കമാൻഡോ പരിശീലനം നേടിയത് ലഷ്കർ ആസ്ഥാനത്ത്  

ചോക്ലേറ്റിനും ബിസ്ക്കറ്റിനുമിടയിൽ കൊക്കെയിൻ ; 62 കോടിയുടെ ലഹരിയുമായി യുവതി പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies