ഐഫോണിന് പകരം ലഭിച്ചത് താടി വളർത്തുന്ന ഓയിൽ; നഷ്ടപരിഹാരമായി 1.8 ലക്ഷം രൂപ; ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്
മുംബൈ: ഓൺലൈനിൽ ഓർഡർ ചെയ്ത ഐഫോണിന് പകരം താടി വളർത്തുന്ന ഓയിൽ ലഭിച്ച ഉപഭോക്താവിന് 1.8 ലക്ഷം നഷ്ടപരിഹാരമായി നൽകാൻ മുംബൈ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ...




















