‘വന്നല്ലോ അടുത്ത വനമാല’, ഓപ്പോ എ58- 4ജി ഇന്ത്യൻ വിപണിയിൽ; അറിയാം വിലയും സവിശേഷതകളും
ഇന്ത്യൻ വിപണി ലക്ഷ്യമിട്ടുകൊണ്ട് പുതിയൊരു സ്മാർട്ട്‌ഫോൺ കൂടി, ഓപ്പോ58- 4ജി! ഓപ്പോ എ58 സീരീസിൽ നിന്നും ഇന്ത്യയിൽ എത്തുന്ന ആദ്യത്തെ സ്മാർട്ട്‌ഫോൺ കൂടിയാണിത്. 15,000 രൂപയിൽ താഴെ ...