ആറു മാസവും 20 ദിവസവും! താണ്ടിയത് 13,000 കിലോമീറ്റർ! സൈക്കിളിൽ അയാളെ കാണാൻ സ്വപ്ന യാത്ര
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports

ആറു മാസവും 20 ദിവസവും! താണ്ടിയത് 13,000 കിലോമീറ്റർ! സൈക്കിളിൽ അയാളെ കാണാൻ സ്വപ്ന യാത്ര

Janam Web Desk by Janam Web Desk
Oct 27, 2024, 04:36 pm IST
FacebookTwitterWhatsAppTelegram

ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ ആരാധകർ പിന്തുടരുന്ന ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പുതിയൊരു സംഭവം അദ്ദേഹത്തിന്റെ ആരാധകരുടെ സമർപ്പണം എത്രയുണ്ടെന്ന് വരച്ചുകാട്ടുന്നു. ചൈനയിൽ നിന്ന് ഒരു ആരാധകൻ ക്രിസ്റ്റ്യാനോയെ കാണാൻ താണ്ടിയത് 13,000 കിലോമീറ്റർ ദൂരമാണ്. 24-കാരനായ ​ഗോങ് ആണ് ചെനൈയിൽ നിന്ന് സൗ​ദി അറേബ്യയിലേക്കുള്ള യാത്ര. മാർച്ച് 18-നാണ് യാത്ര ആരംഭിച്ചത്. ഒടുവിൽ ​ഗോങ് അവന്റെ ആരാധനാപാത്രത്തെ

ഓട്കോബർ 20ന് നേരിൽ കണ്ടു. അൽ നസ്സർ ഫുട്ബോൾ ക്ലബിന്റെ മുന്നിലായിരുന്നു ആ അവിസ്മരണീയ കൂടികാഴ്ച. ​ഗോങിനെ ചേർത്തുപിടിച്ച റൊണോ, ജഴ്സിയിലും ബാനറുകളിലും ഒപ്പിട്ട് നൽകി. ബീജിം​ഗ് വഴി കസാഖിസ്ഥാനിലൂടെയാണ് അദ്ദേഹം റിയാദിലെത്തിയത്. 6 രാജ്യങ്ങൾ കടന്നായിരുന്നു സ്വപ്ന യാത്ര. ജോർജിയ, ഇറാൻ, ഖത്തർ എന്നീ രാജ്യങ്ങളും ​ഗോങ് താണ്ടിയവയിലുണ്ട്. ഭാഷയിലും ഭക്ഷണത്തിലും ശരീരികമായ ബുദ്ധിമുട്ടുകളും വെല്ലുവിളിയായെങ്കിലും ഇതൊക്കെ അദ്ദേഹം തരണം ചെയ്തു.

രണ്ടു പവർ ബാങ്കുകൾ കൈയിൽ കരുതി. ടെൻഡ്,പാചക സാമ​ഗ്രി​കൾ,വസ്ത്രങ്ങൾ മറ്റ് അവശ്യ സാധനങ്ങൾ മാത്രമാണ് കൈയിലുണ്ടായിരുന്നത്. ഭക്ഷണം വിലയേറിയ രാജ്യങ്ങളിൽ റൊട്ടി മാത്രം തിന്ന് വിശപ്പടക്കി. ട്രാൻസിലേഷൻ ആപ്പ് ഉപയോ​ഗിച്ചായിരുന്നു ആശയവിനിമയം. ചൈനയിലേക്കുള്ള യാത്ര സൂപ്പർതാരം പരിക്കിനെ തുടർന്ന് മാറ്റിവച്ചതോടെയാണ് ​ഗോങ് സൗദിയിലേക്ക് പോകാൻ തീരുമാനിക്കുന്നത്.

He traveled 13,000 km, 6 months and 20 days on a bike, he came from China to Saudi Arabia to meet his role model, Cristiano Ronaldo ❤️ pic.twitter.com/JgUsWpVY2b

— Ronnie santos Mwine Fred -official (@SantosMwine) October 22, 2024

 

 

View this post on Instagram

 

A post shared by Uwiringiyimana Peter (@uwiringiyimanapeter)

“>

Tags: cristianofanchinesebicycleRonaldo’sTravels
ShareTweetSendShare

More News from this section

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

Latest News

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies