നിങ്ങളുടെ നിരീക്ഷണപാടവത്തെയും ശ്രദ്ധയെയും പരീക്ഷിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ടെസ്റ്റാണിത്. ഒപ്റ്റിക്കൽ ഇല്ല്യൂഷൻ പസിലുകൾ വളരെ പെട്ടന്ന് സോൾവ് ചെയ്യുന്നവർ കൃത്യമായ ശ്രദ്ധയും നിരീക്ഷണവും വേഗത്തിൽ തീരുമാനമെടുക്കാൻ കഴിവുള്ളവരുമാണെന്നാണ് പഠനങ്ങൾ പറയുന്നത്.
ചുവടെയുള്ള ചിത്രം കണ്ടില്ലേ. എന്താണ് അതിൽ കണ്ടത്? വീടും മരങ്ങളും പറവകളുമാണോ. ഒന്നുകൂടി സൂക്ഷിച്ച് നോക്കൂ. നിങ്ങൾക്ക് 4 സെക്കന്റ് സമയം മാത്രമേയുള്ളു. ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന മൃഗത്തെ കണ്ടെത്തിക്കോളൂ. കണ്ടെത്താൻ കഴിയാത്തവർ വിഷമിക്കേണ്ട. ഒളിഞ്ഞിരിക്കുന്ന മൃഗം ചുവടെയുണ്ട്.

നിമിഷങ്ങൾക്കുള്ളിൽ ചിത്രത്തിൽ ഒളിച്ചിരുന്നത് ആനയാണെന്ന് കണ്ടെത്താൻ നിങ്ങൾക്ക് കഴിഞ്ഞോ? എങ്കിൽ അത് നിങ്ങളിൽ മേല്പറഞ്ഞ ഗുണങ്ങൾ ഉണ്ടെന്നതിനുള്ള തെളിവാണ്. ഇത്തരം പസിലുകൾ ഉയർന്ന IQ, മികച്ച ശ്രദ്ധ, ഓർമ്മശക്തി എന്നിവയ്‌ക്ക് സഹായകമാകും. അതിനാൽ ഇത് നിങ്ങളുടെ കൂട്ടുകാർക്കും അയച്ചുനൽകാം.















