മോശം കമൻ്റുകൾക്ക് പ്രതികരിക്കാറില്ല, എല്ലാം എൻ്റെ പിള്ളേർ നോക്കിക്കോളും;ഞാൻ സുഖമായി ഉറങ്ങും: തല ധോണി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മോശം കമൻ്റുകൾക്ക് പ്രതികരിക്കാറില്ല, എല്ലാം എന്റെ പിള്ളേർ നോക്കിക്കോളും;ഞാൻ സുഖമായി ഉറങ്ങും: തല ധോണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 11:27 pm IST
Facebook
Twitter
WhatsAppTelegram

ആരാധകരുടെ തലയാണ് എം.എസ് ധോണി. സോഷ്യൽ മീഡിയയിൽ പതിവായി ട്രെൻ‍ഡിം​ഗിൽ വരുന്നൊരു പ്രയോ​ഗമാണ് Thala for a Reason. ഇതൊരു പരിഹാസമാണോ ഇല്ലയോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നായിരുന്നു ധോണിയുടെ പ്രതികരണം. എന്നാൽ ഈ പ്രയോ​ഗം പിന്നീട് ആരാധകർ തനിക്ക് അനുകൂലമാക്കിയെന്ന് പറയുകയാണ് ധോണി. ആരാധകരെ വാനോളം പ്രശംസിക്കാനും ആരാധകരുടെ തല മറന്നില്ല.

“Thala for a Reason എന്നതിന് പിന്നിലെ കാരണം എനിക്കറിയില്ല, പക്ഷേ ഇത് സോഷ്യൽ മീഡിയയിൽ വൈറലാണെന്ന് എനിക്കറിയാം. എന്റെ കാല് വാരാൻ തുടങ്ങിയോ എന്നറിയില്ല. എന്നാൽ, ആരാധകർ അത് എനിക്കനുകൂലമായി. എനിക്ക് വിശ്വസ്തരായ ഒരു ആരാധകവൃന്ദമുണ്ട്, ആരെങ്കിലും എന്നെക്കുറിച്ച് മോശമായ കാര്യങ്ങൾ പറഞ്ഞാൽ, എനിക്ക് വാ തുറക്കുകയോ ഒന്നും പറയുകയോ ചെയ്യേണ്ടതില്ല.

അവർ അത് കൈര്യം ചെയ്തോളും. ഞാൻ ശാന്തമായി ഉറങ്ങും, എന്റെ ജീവിതം ആസ്വദിക്കും, നല്ല ക്രിക്കറ്റ് കളിക്കും, ”—അദ്ദേഹം പറഞ്ഞു.ഐപിഎൽ 2025ൽ സിഎസ്‌കെ ജഴ്‌സി അണിയാൻ തയ്യാറാണെന്ന് സൂചിപ്പിച്ചുകൊണ്ട് അടുത്ത കുറച്ച് വർഷങ്ങൾ ഒരു ക്രിക്കറ്ററായി തനിക്ക് ആസ്വദിക്കാൻ ആഗ്രഹമുണ്ടെന്ന് ധോണി സ്ഥിരീകരിച്ചു.

Tags: stuffms dhonitoNastyreplyI don’t
Share
Tweet
SendShare

More News from this section

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

Latest News

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies