സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ചൈനയോട് 1.4 ബില്യൺ ഡോളർ വായ്പ ആവശ്യപ്പെട്ട് പാകിസ്താൻ
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ചൈനയോട് 1.4 ബില്യൺ ഡോളർ വായ്പ ആവശ്യപ്പെട്ട് പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 07:41 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ചൈനയോട് പണം കടം ചോദിച്ച് പാകിസ്താൻ. 1.4 ബില്യൺ യുഎസ് ഡോളർ സപ്ലിമെന്ററി ലോൺ നൽകണമെന്നാണ് അഭ്യർത്ഥിച്ചിരിക്കുന്നത്. ചൈനയുടെ ധനകാര്യ സഹമന്ത്രി ലിയാവോ മിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ കറൻസി സ്വാപ്പ് എഗ്രിമെന്റ് പരിധി 40 ബില്യൺ യുവാൻ ആയി ഉയർത്തണമെന്ന് പാക് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് അഭ്യർത്ഥിച്ചിരുന്നു

ഐഎംഎഫിന്റേയും ലോകബാങ്കിന്റേയും വാർഷിക യോഗം നടക്കുന്നതിനിടെയാണ് ധനമന്ത്രിയുടെ അഭ്യർത്ഥന. സമാന ആവശ്യം പാകിസ്താൻ നേരത്തേയും മുന്നോട്ട് വച്ചിരുന്നുവെങ്കിലും ചൈന ഇത് തള്ളിയിരുന്നു. ഇതിനിടെ കടം തിരിച്ചടക്കാനുള്ള കാലാവധി 2027 വരെ നീട്ടിയിരുന്നു. ചൈന-പാകിസ്താൻ കറൻസി സ്വാപ്പ് എഗ്രിമെന്റ് പ്രകാരം നിലവിലുള്ള 4.3 ബില്യൺ യുഎസ് ഡോളറിന്റെ ട്രേഡ് ഫിനാൻസ് ഫെസിലിറ്റി പാകിസ്താൻ പൂർണമായും വിനിയോഗിച്ചിട്ടുണ്ട്.

2011 ഡിസംബറിലാണ് ഇരുകൂട്ടരും തമ്മിൽ കരാറിൽ ഒപ്പുവച്ചത്. ഉഭയകക്ഷി ബന്ധം, നേരിട്ടുള്ള വിദേശ നിക്ഷേപം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഇരുകൂട്ടരും തമ്മിൽ കരാറിൽ ഏർപ്പെടുന്നത്. ചൈനയിൽ നിന്നുള്ള വായ്പാ പരിധി ഉയർത്താനുള്ള പാകിസ്താന്റെ ശ്രമം ഇത് ആദ്യമായിട്ടല്ല. 2022 നവംബറിൽ അന്നത്തെ ധനമന്ത്രി ഇഷാഖ് ദാറും 1.5 ബില്യൺ യുഎസ് ഡോളറിന്റെ അധിക സഹായം അഭ്യർത്ഥിച്ചിരുന്നു.വിദേശ കടങ്ങൾ തിരിച്ചടയ്‌ക്കുന്നതിനാണ് പാകിസ്താൻ പ്രധാനമായും ഈ തുക വിനിയോഗിച്ചത്.

Tags: PakisthanFEATURED2$ 1.4 Billion LoanFinancial Challengespersistent external financing issues
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies