തളർന്ന് കിടന്ന 6 വർഷവും ഡയപ്പർ മാറ്റാൻ വരെ നിന്നത് ഭാര്യ : സുഖം പ്രാപിച്ച് ദിവസങ്ങൾക്കകം ഭാര്യയെ ഉപേക്ഷിച്ച് , രണ്ടാം വിവാഹം ചെയ്ത് യുവാവ്
Saturday, July 19 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

തളർന്ന് കിടന്ന 6 വർഷവും ഡയപ്പർ മാറ്റാൻ വരെ നിന്നത് ഭാര്യ : സുഖം പ്രാപിച്ച് ദിവസങ്ങൾക്കകം ഭാര്യയെ ഉപേക്ഷിച്ച് , രണ്ടാം വിവാഹം ചെയ്ത് യുവാവ്

Janam Web Desk by Janam Web Desk
Oct 28, 2024, 12:47 pm IST
FacebookTwitterWhatsAppTelegram

ഭാര്യവീട്ടിൽ നിന്ന് സ്ത്രീധനം ലഭിച്ചില്ല കുടുംബത്തെ നന്നായി നോക്കുന്നില്ല, തുടങ്ങിയ കാരണങ്ങളാൽ വിവാഹമോചനം നേടുകയും വീണ്ടും വിവാഹം കഴിക്കുകയും ചെയ്യുന്നവരുടെ നിങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ മലേഷ്യയിൽ തന്റെ പ്രയാസകരമായ സമയങ്ങളിൽ തനിക്കൊപ്പം നിന്ന ഭാര്യയെ ഉപേക്ഷിച്ചാണ് യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരിക്കുന്നത് . മസ്തിഷ്‌കാഘാതം മൂലം 6 വർഷം കിടപ്പിലായപ്പോൾ തന്നെ നല്ല രീതിയിൽ പരിപാലിച്ച ഭാര്യയെയാണ് സുഖം പ്രാപിച്ച് ദിവസങ്ങൾക്കുള്ളിൽ ഉപേക്ഷിച്ചത് .

2016 ലാണ് നൂറുൽ സയാസ് സൈസ്വാനി എന്ന യുവതിയെ യുവാവ് വിവാഹം കഴിച്ചത് . ദമ്പതികൾക്ക് മകൻ ജനിച്ച് അല്പ നാളുകൾക്കുള്ളിൽ തന്നെ യുവാവ് വാഹനാപകടത്തിൽ പെട്ട് തളർന്ന് കിടപ്പിലായി. ഈ അവസരത്തിൽ ഭർത്താവിന് ആഹാരം നൽകുന്നത് മുതൽ ഡയപ്പർ മാറ്റുന്നത് വരെ ചെയ്ത് പരിചരിച്ചത് നൂറുൽ സയാസ് സൈസ്വാനിയായിരുന്നു.

എന്നാൽ ഭാര്യയുടെ പരിചരണത്തിൽ പൂർണ്ണമായി സുഖം പ്രാപിച്ച യുവാവ് കുറച്ച് ദിവസങ്ങൾക്കകം തന്നെ ഭാര്യയെ വിവാഹമോചനം ചെയ്തു. വിവാഹമോചനത്തിന് ഒരാഴ്ചയ്‌ക്ക് ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. നൂറുൽ സയാസ് സൈസ്വാനിയും തന്റെ ഭർത്താവിന് രണ്ടാം വിവാഹത്തിന് ആശംസകൾ നേർന്നു.

Tags: viral
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആവശ്യത്തിനു വഴങ്ങി ബംഗ്ലാദേശ് സര്‍ക്കാര്‍, സത്യജിത്ത് റേയുടെ കുടുംബ വീട് പൊളിക്കില്ല

ജെയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസർ പിഒകെയിൽ ? സൂചന നൽകി ഇന്റലിജൻസ് റിപ്പോർട്ട്

രാജ്യതാത്പര്യങ്ങൾ സംരക്ഷിക്കും, ഭീകരതയെ ചെറുത്തുതോൽപ്പിക്കും; പഹൽ​ഗാം ആക്രമണത്തിന് ഉത്തരവാദികളായ TRF-നെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ്

ടാഗോറിനും മുജിബുർ റഹ്മാനും ശേഷം സത്യജിത് റേയും; കുടുംബ വീട് ബം​ഗ്ലാ​ദേശ് ഭരണകൂടം പൊളിച്ചുമാറ്റി

ഇറാഖിലെ ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം; 50 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

Latest News

ലക്ഷ്യം 2036 ലെ ഒളിമ്പിക്സ്: 3000 കായിക താരങ്ങൾക്ക് പ്രതിമാസം നൽകുന്നത് 50,000 രൂപ; മെഡൽപ്പട്ടികയിലെ ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയുണ്ടാകും; അമിത് ഷാ

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 6 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന; ആയുധങ്ങൾ കണ്ടെടുത്തു

സൗഹൃദം ചോദ്യം ചെയ്തു; പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് നേരെ പേപ്പർ സ്പ്രേ പ്രയോഗിച്ച് വിദ്യാർത്ഥി

ഇറ്റലിയിലേക്കുള്ള വിസ നൽകാമെന്ന് വാഗ്ദാനം; ലക്ഷങ്ങൾ വാങ്ങി മുങ്ങിയ പ്രതി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ

വിദ്യാര്‍ത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്‌ക്ക് സസ്‌പെൻഷൻ

ഇപ്പൊ ശരിയാക്കിത്തരാം…!! ‘ഗുരുവായൂരിൽ വഴിപാടും ദര്‍ശനവും സെറ്റാക്കാം’; ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വ്യാപകം; ജാഗ്രതാ നിർദേശവുമായി ദേവസ്വം ബോർഡ്

എങ്ങനെ കൊല്ലാം…? ഗൂഗിളിൽ സെർച്ച് ചെയ്ത് കാമുകിയെ കൊന്നു; മൃതദേഹം ചാക്കിലാക്കി പുഴയിൽ തള്ളി കാമുകൻ; കാരണം കേട്ട് ഞെട്ടി പോലീസ്

ജനശതാബ്ദി എക്സ്പ്രസ് തട്ടി മൂന്ന് ആനകൾ ചരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies