മണ്ണെടുത്ത് തിരിച്ചുവരുന്ന 'ചന്ദ്രയാൻ-4' 2028ൽ; 'ചന്ദ്രയാൻ-5' ജപ്പാനോടൊപ്പം; '​ഗ​ഗൻയാൻ' വൈകും: നിർണായ പ്രഖ്യാപനങ്ങളുമായി എസ്. സോമനാഥ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണ്ണെടുത്ത് തിരിച്ചുവരുന്ന ‘ചന്ദ്രയാൻ-4’ 2028ൽ; ‘ചന്ദ്രയാൻ-5’ ജപ്പാനോടൊപ്പം; ‘​ഗ​ഗൻയാൻ’ വൈകും: നിർണായ പ്രഖ്യാപനങ്ങളുമായി എസ്. സോമനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 02:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ച് തിരിച്ചുകൊണ്ടുവരുന്ന ഇന്ത്യയുടെ അഭിമാന ദൗത്യമായ ​ഗ​ഗൻയാൻ പദ്ധതി 2025ൽ നടക്കില്ലെന്ന് റിപ്പോർട്ട്. നേരത്തെ നിശ്ചയിച്ച തീയതിക്ക് മാറ്റം വരുത്തിയതായി ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു. പുതിയ തീരുമാനപ്രകാരം 2026ലാകും ​ഗ​ഗൻയാൻ ദൗത്യം നടക്കുകയെന്നും അദ്ദേഹം വ്യക്താക്കി.

ആകാശവാണിയിൽ സംഘടിപ്പിച്ച സർദാർ പട്ടേൽ സ്മാരക പ്രഭാഷണത്തിനിടെയായിരുന്നു ദൗത്യത്തിന്റെ പുതിയ ഷെഡ്യൂളിനെക്കുറിച്ച് ഇസ്രോ ചെയർമാൻ വെളിപ്പെടുത്തിയത്. മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുകയെന്ന നിർണായക ​​ദൗത്യത്തെ ഇസ്രോ ജാഗ്രതയോടെ സമീപിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. ദൗത്യത്തിന്റെ സുരക്ഷയും വിജയവും ഉറപ്പാക്കുന്നതിനുള്ള ഇസ്രോയുടെ പ്രതിബദ്ധതയാണ് ഈ കാലതാമസം സൂചിപ്പിക്കുന്നത്. ഗഗൻയാൻ ദൗത്യത്തെക്കുറിച്ചുള്ള അപ്ഡേറ്റിനൊപ്പം ഇസ്രോ ചെയർമാൻ എസ്. സോമനാഥ് മറ്റ് ചില പ്രോജക്റ്റുകളുടെ സമയക്രമവും വിവരിച്ചു.

ഗഗൻയാൻ: 2026-ൽ
ചന്ദ്രയാൻ-4: സാമ്പിൾ റിട്ടേൺ മിഷൻ 2028-ൽ
നിസാർ: ഇന്ത്യ-യുഎസ് സംയുക്ത ദൗത്യം 2025-ൽ

ജപ്പാന്റെ ബഹിരാകാശ ഏജൻസിയായ ജാക്സയുമായി സഹകരിച്ച് ചന്ദ്രനിൽ ഇറങ്ങാനുള്ള ചന്ദ്രയാൻ-5 ന്റെ പദ്ധതികളെക്കുറിച്ചും ഇസ്രോ മേധാവി സൂചന നൽകി. ഇതിന്റെ വിക്ഷേപണ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും 2028ന് ശേഷം ചന്ദ്രയാൻ-5 ദൗത്യം പ്രതീക്ഷിക്കുന്നതായി ഇസ്രോ ചെയർമാൻ അറിയിച്ചു.

ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ സംഭാവന നിലവിൽ 2% മാത്രമാണ്. അടുത്ത ദശാബ്ദത്തിനുള്ളിൽ ഇത് രണ്ടിൽ നിന്ന് 10% ആയി ഉയർത്തുകയെന്നതാണ് ഇസ്രോയുടെ ലക്ഷ്യമെന്നും എസ്. സോമനാഥ് പറഞ്ഞു. അന്താരാഷ്‌ട്ര ബഹിരാകാശ രംഗത്ത് പ്രധാന പങ്കുവഹിക്കുന്ന രാജ്യമായി ഭാരതം മാറണമെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: isroS SomanathGaganyaan MissionChandrayaan-4Chandrayaan-5
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies