വിറ്റാമിൻ D കിട്ടാൻ വെയിലത്ത് നിൽക്കണോ? മുട്ട കഴിക്കണോ? ഏതാണ് നല്ലത്, അറിയാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

വിറ്റാമിൻ D കിട്ടാൻ വെയിലത്ത് നിൽക്കണോ? മുട്ട കഴിക്കണോ? ഏതാണ് നല്ലത്, അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 03:26 pm IST
FacebookTwitterWhatsAppTelegram

വിറ്റാമിൻ D യുടെ ഏറ്റവും മികച്ച സ്രോതസുകളിലൊന്നാണ് മുട്ട. വിറ്റാമിൻ D ‘സൺഷൈൻ’ വിറ്റാമിനെന്നാണ് പൊതുവേ വിളിക്കപ്പെടുന്നത്. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ സജീവമാക്കുന്നതിനും മറ്റ് ആരോഗ്യപരമായ ഗുണങ്ങൾക്കും ഈ വിറ്റാമിൻ സഹായകമാണ്. സൂര്യപ്രകാശം വിറ്റാമിൻ D യുടെ ഉറവിടമാണെങ്കിലും ഇതിനുപകരം ആശ്രയിക്കാവുന്ന ഭക്ഷണമാണ് മുട്ട. മുട്ടയുടെ മഞ്ഞ ഭാഗത്താണ് വിറ്റാമിൻ D ധാരാളമായി അടങ്ങിയിരിക്കുന്നത്. ഒരു മുട്ടയിൽ ശരാശരി 10 മുതൽ 20 IU വരെ അടങ്ങിയിരിക്കാം. മുതിർന്നവരുടെ ഭക്ഷണത്തിൽ പ്രതിദിനം 600 മുതൽ 800 IU വരെ വിറ്റാമിൻ D ആണ് ആവശ്യമായുള്ളത് .

എന്നാൽ കോഴിമുട്ടയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഡി യുടെ അളവ് കോഴി കഴിക്കുന്ന ഭക്ഷണത്തെയും ആശ്രയിച്ചിരിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. വിറ്റാമിൻ D അടങ്ങിയ തീറ്റകഴിക്കുകയോ സൂര്യപ്രകാശം ലഭിക്കുകയോ ചെയ്യുന്ന കോഴികൾ വിറ്റാമിൻ D യുടെ അളവ് കൂടുതലുള്ള മുട്ടകൾ ഉത്പാദിപ്പിക്കുന്നു. സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ പുറത്ത് വളർത്തുന്ന കോഴികളും പ്രത്യേക ഇനത്തിൽപ്പെട്ട കോഴികളും ഉയർന്ന അളവിൽ വിറ്റാമിൻ D അടങ്ങിയ മുട്ട ഉത്പാദിപ്പിക്കുന്നു. ഇത്തരത്തിലുള്ള മുട്ടകൾക്ക് വിപണിയിൽ വലിയ വില ഈടാക്കുന്നുമുണ്ട്.

മുട്ടയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ D ശരീരത്തിലെ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ആരോഗ്യകരവും ദൃഢവുമായ എല്ലുകൾക്കും പല്ലുകൾക്കും ഇത് ആവശ്യമാണ്. അസ്ഥികളെ ബാധിക്കുന്ന ഓസ്റ്റിയോപോറോസിസ് എന്ന അവസ്ഥയ്‌ക്കുള്ള സാധ്യത കുറയ്‌ക്കാനും മുട്ട കഴിക്കുന്നത് നല്ലതാണ്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഈ വിറ്റാമിൻ അത്യന്താപേക്ഷിതമാണ്. രോഗകാരികളോട് പോരാടുന്നതിനും ശരീരത്തിലെ നീരുവീക്കം കുറയ്‌ക്കാനും ഇത് സഹായിക്കും. വിറ്റാമിൻ D യുടെ അളവ് കുറയുന്നത് വിഷാദം പോലുള്ള മാനസിക അവസ്ഥകളിലേക്ക് നയിച്ചേക്കാം.

Tags: eggHealth benefitsVitamin DSUNLIGHT
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies