പാക്മണ്ണിൽ ​ഗാരി കേസ്റ്റൻ്റെ ചോരയും വീണു! പരിശീലകനായി ആറാം മാസം രാജി; രക്ഷപ്പെട്ടോടി ദക്ഷിണാഫ്രിക്കൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

പാക്മണ്ണിൽ ​ഗാരി കേസ്റ്റന്റെ ചോരയും വീണു! പരിശീലകനായി ആറാം മാസം രാജി; രക്ഷപ്പെട്ടോടി ദക്ഷിണാഫ്രിക്കൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 04:12 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യക്കൊപ്പം ലോകകപ്പ് ജേതാവായ ഗാരി കേസ്റ്റൺ പാക് ടീമിന്റെ പരിശീലക സ്ഥാനം രാജിവച്ചു. ചുമതലയേറ്റ് ആറാം മാസമാണ് രാജി. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പുറത്തിറക്കിയ പ്രസ്താവനയിലാണ് കേസ്റ്റന്റെ രാജി പ്രഖ്യാപനം പുറത്തുവന്നത്. പാകിസ്താന്റെ വൈറ്റ് ബോൾ ടീം പരിശീലകനായിരുന്നു ​ദക്ഷിണാഫ്രിക്കനായ ​ഗാരി. 2011-ൽ ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്നപ്പോഴാണ് ടീമിനാെപ്പം ഏകദിന ലോകകപ്പ് കിരീടം ചൂടിയത്. ​

ഗാരിയുടെ രാജി പിസിബി സ്വീകരിച്ചെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. പിസിബിയുമായുള്ള തർക്കങ്ങളാണ് ​ഗാരി കേസ്റ്റന്റെ രാജിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ടീം സെലക്ഷനിലടക്കം പിസിബി കൈകടത്തുന്നുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. പുതിയ സെലക്ഷൻ കമ്മിറ്റിയുടെ ആധിപത്യത്തിൽ പരിശീലകരെ ഒതുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

വൈറ്റ് ബോൾ ടീമിനെയും ക്യാപ്റ്റനെയും പ്രഖ്യാപിക്കാൻ എടുത്ത കാലതാമസവും പരിശീലകനെന്ന നിലയിൽ തന്റെ നിർദ്ദേശങ്ങൾ ബോർഡ് പരി​ഗണിക്കാത്തതുമാണ് അദ്ദേഹത്തെ രാജി തീരുമാനത്തിലെത്തിച്ചത്. കേസ്റ്റൺ രാജിവച്ചതോടെ ടെസ്റ്റ് ടീം പരിശീലകനായ ജേസൺ ​ഗില്ലസ്പിക്കാണ് വൈറ്റ് ബോൾ ടീമിന്റെയും ചുമതല. ടീം സെലക്ഷനിൽ നിന്ന് പരിശീലകരുടെ റോൾ എടുത്തുകളഞ്ഞതു മുതൽ കേസ്റ്റണും ​ഗില്ലസ്പിയും അതൃപ്തരായിരുന്നു.

The Pakistan Cricket Board today announced Jason Gillespie will coach the Pakistan men’s cricket team on next month’s white-ball tour of Australia after Gary Kirsten submitted his resignation, which was accepted.

— Pakistan Cricket (@TheRealPCB) October 28, 2024

Tags: KirstenGaryPakistanresignsWhitecoachBALL
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies