ഡാൻസ് ഷോകൾ ചെയ്യുന്നതിന്റെ പേരിൽ സിനിമയിൽ നിന്ന് മാറ്റിനിർത്തി, അമ്മയിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല: ഷംന കാസിം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡാൻസ് ഷോകൾ ചെയ്യുന്നതിന്റെ പേരിൽ സിനിമയിൽ നിന്ന് മാറ്റിനിർത്തി, അമ്മയിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല: ഷംന കാസിം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 10:47 am IST
FacebookTwitterWhatsAppTelegram

ദുബായ്: അമ്മ സംഘടനയിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് നടി ഷംന കാസിം. എന്നാൽ ഡാൻസ് ഷോ ചെയ്യുന്നതിന്റെ പേരിൽ മലയാള സിനിമയിൽ നിന്നും തന്നെ മാറ്റി നിർത്തിയിട്ടുണ്ട്. മലയാള സിനിമയിലെ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ മോശമാണെങ്കിലും അതെല്ലാം നല്ലതായി മാറുമെന്നും ദുബായിൽ നടന്ന വാർത്ത സമ്മേളനത്തിൽ താരം പ്രതികരിച്ചു.

“അമ്മയിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. അടുത്തിടെയും നാട്ടിൽ നടന്ന അമ്മയുടെ പരിപാടികളിൽ പങ്കെടുത്തിരുന്നു. എന്നാൽ കുറച്ച് മാസങ്ങളിലേക്ക് ഡാൻസ് ഷോകൾ ചെയ്യരുതെന്ന് ഒരു വലിയ ഡയറക്ടറടക്കം.  എന്നോട് പറഞ്ഞിട്ടുണ്ട്. ഒരുപാട് ഡാൻസ് പരിപാടികൾ ചെയ്തതിന്റെ പേരിൽ ഒരു നല്ല സിനിമയിൽ നിന്നും മാറ്റിയിട്ടുണ്ടെന്നും ഷംന വെളിപ്പെടുത്തി.

എന്നാൽ സിനിമയ്‌ക്കുവേണ്ടി അന്ന് ഡാൻസ് നിർത്തിയിരുന്നെങ്കിൽ ഇന്ന് തനിക്ക് ഡാൻസും സിനിമയും ഉണ്ടാവില്ലായിരുന്നുവെന്ന് താരം പറഞ്ഞു. “ഡാൻസ് ചെയ്തിട്ട് എനിക്ക് സിനിമ കിട്ടുന്നില്ലെങ്കിൽ അത് അവരുടെ പ്രശ്‌നമാണ്. എന്നാലിപ്പോൾ ഞാൻ ഡാൻസും ചെയ്യുന്നുണ്ട് അഭിനയിക്കുന്നുമുണ്ട്. കല്യാണം കഴിഞ്ഞിട്ടും അന്യഭാഷാ ചിത്രങ്ങളിലേക്ക് അവസരം ലഭിക്കുന്നുണ്ട്”

അഭിനയവും ഡാൻസും തനിക്ക് ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുമെന്നാണ് അതിനർത്ഥമെന്നും ഷംന പറഞ്ഞു. ദുബായിൽ പുതിയ ഡാൻസ് സ്കൂൾ തുടങ്ങിയ ചടങ്ങിലായിരുന്നു ഷംനയുടെ പ്രതികരണം.

Tags: Shamna KasimactressammaFilm IndustryDance Shows
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies