മലയാളിയുടെ ഇലക്ട്രിക് വാഹന പ്രിയമേറുന്നു; ഇതുവരെ രജിസ്റ്റർ ചെയ്തത് 1.83 ലക്ഷം പേർ; 40 ഇരട്ടി വർദ്ധന
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മലയാളിയുടെ ഇലക്ട്രിക് വാഹന പ്രിയമേറുന്നു; ഇതുവരെ രജിസ്റ്റർ ചെയ്തത് 1.83 ലക്ഷം പേർ; 40 ഇരട്ടി വർദ്ധന

Janam Web Desk by Janam Web Desk
Oct 30, 2024, 01:46 pm IST
FacebookTwitterWhatsAppTelegram

മലയാളിക്ക് ഇലക്ട്രിക് വാഹനങ്ങളോളുള്ള കമ്പമേറുന്നു. സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളുടെ മൊത്തം രജിസ്ട്രേഷൻ രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 1,83,686 ഇവികളാണ് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഈ വർഷം ഇതുവരെ 54,703 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്.

മുൻവർഷങ്ങളെ അപേക്ഷിച്ച് ഇവി വാഹന രജിസ്ട്രേഷൻ 40 ഇരട്ടിയായാണ് വർദ്ധിച്ചത്. 2023-ൽ ആകെ രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 75,802 വാഹനങ്ങൾ‌ ഇവിയായിരുന്നു. 2022-ൽ ഇത് 39,623 ആയിരുന്നു. വർഷന്തോറും ഇലക്ട്രിക് വാഹ​നങ്ങൾക്ക് സ്വീകാര്യതയേറുന്നുവെന്ന് വ്യക്തം.

ചാർജിം​ഗ് സൗകര്യങ്ങൾ‌ വർ‌ദ്ധിക്കുന്നതും സർക്കാർ ആനുകൂല്യങ്ങളുമാണ് വൈദ്യുതി വാഹനങ്ങളിലേക്ക് മലയാളികളെ ആകർ‌ഷിക്കുന്നത്. ആവശ്യമേറുന്നതിനാൽ തന്നെ വിവിധ വാഹനക്കമ്പനികൾ പുത്തൻ വാഹനങ്ങൾ വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പിലാണ്.

Tags: Registrationelectric vehicleEV
ShareTweetSendShare

More News from this section

കോഴിക്കോട് ലോഡ്ജിൽ യുവാവ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ ; മുറിയിലുണ്ടായിരുന്ന 4 പേർക്കായി തെരച്ചിൽ

ധൂർത്ത് തുടരും….അറബ് രാജ്യങ്ങളിലെ എയർപോർട്ടുകളിൽ പരസ്യം, സോഷ്യൽ മീഡിയയിലൂടെ മുഖം മിനുക്കൽ; പൊടിക്കുന്നത് കോടികൾ

റാപ്പർ ഡബ്സി അറസ്റ്റിൽ; ജാമ്യത്തിൽ വിട്ടു

മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി

റോഡിലേയ്‌ക്ക് വീണ വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രക്കാരനായ ഉസ്താദ് മരിച്ചു; ഇതേ പോസ്റ്റിലിടിച്ച് ക്ഷേത്രപൂജാരിക്കും പരിക്ക്

കനത്ത മഴയിൽ മുങ്ങി കേരളം; വ്യാപകമായ നാശനഷ്ടം

Latest News

വാജ്‌പേയിയുടെ കവിതകൾ പാഠപുസ്തകത്തിലേക്ക്; ഡൽഹി സർവകലാശാലയിലെ പിജി വിദ്യാർത്ഥികളുടെ സിലബസിൽ ഉൾപ്പെടുത്തും

ഇന്ത്യൻ ടെസ്റ്റ് സ്ക്വാ‍ഡ് ഉടൻ പ്രഖ്യാപിച്ചേക്കും, നയിക്കാൻ മുന്നിൽ ​ഗിൽ, പന്തിനെ കൈവിടില്ല

“പാക് ഭീകരാക്രമണത്തിൽ പൊലി‍ഞ്ഞത് 20,000 ഭാരതീയരുടെ ജീവൻ,സിന്ധു നദീജല കരാറിൽ ഒരു വിട്ടുവീഴ്ചയുമില്ല”;ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

സഹസൈനികനെ രക്ഷിക്കാൻ പുഴയിലേക്ക് എടുത്ത്‍ചാടി; ഒഴുക്കിൽപ്പെട്ട 23 കാരനായ ആർമി ഓഫീസർ മുങ്ങിമരിച്ചു; സേനയിൽ ചേർന്നത് 6 മാസം മുൻപ്

തലയ്‌ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് തലവനെ വധിച്ച് സുരക്ഷാസേന ; തെരച്ചിൽ തുടരുന്നു

ജർമ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ; അറിയാതെ പോകരുത്, വിശദവിവരം

രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

4 വയസുകാരിയുടെ ക്രൂര കൊലപാതകം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies