'ഓം ജയ ജഗദീശ് ഹരേ'.. വൈറ്റ് ഹൗസിൽ ഭാരതത്തിന്റെ സ്വന്തം ഭക്തിഗാനം; ദീപാവലി പൊടിപൊടിച്ച് അമേരിക്കൻ ജനത; വീഡിയോ പങ്കുവച്ച് ഗീതാ ഗോപിനാഥ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

‘ഓം ജയ ജഗദീശ് ഹരേ’.. വൈറ്റ് ഹൗസിൽ ഭാരതത്തിന്റെ സ്വന്തം ഭക്തിഗാനം; ദീപാവലി പൊടിപൊടിച്ച് അമേരിക്കൻ ജനത; വീഡിയോ പങ്കുവച്ച് ഗീതാ ഗോപിനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2024, 05:22 pm IST
FacebookTwitterWhatsAppTelegram

ലോകമെമ്പാടും ദീപാവലി ആഘോഷങ്ങൾ അലയടിക്കുകയാണ്. ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും ആഘോഷങ്ങളും മറ്റ് രാജ്യങ്ങളും ഏറ്റെടുക്കുന്ന കാഴ്ചയ്‌ക്കാണ് ഓരോ ഇന്ത്യക്കാരനും സാക്ഷ്യം വഹിക്കുന്നത്. അത്തരത്തിൽ വൈറ്റ് ഹൗസിലും ദീപാവലി ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

അന്താരാഷ്‌ട്ര നാണയനിധി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീതാ ഗോപിനാഥാണ് വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങൾ എക്‌സിലൂടെ പങ്കുവച്ചത്. വൈറ്റ് ഹൗസിലെ മിലിറ്ററി ബാൻഡ് ഭാരതീയർക്ക് ഏറെ പ്രിയപ്പെട്ട ഭക്തിഗാനമായ ‘ ഓം ജയ ജഗദീശ് ഹരേ’ എന്ന ഗാനം വായിക്കുന്നതാണ് ഗീതാ ഗോപിനാഥ് പങ്കുവച്ചത്.

വയലിൻ, പിയാനോ തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് നാലംഗ മിലിറ്ററി ബാൻഡ് ഗാനം ആലപിക്കുന്നതാണ് വീഡിയോയിലുള്ളത്. വൈറ്റ്ഹൗസിലേക്കെത്തിയ പ്രമുഖരും മറ്റ് കാണികളും ഗാനം ആസ്വദിക്കുന്നതും അവരുടെ മൊബൈൽ ഫോണുകളിൽ ഇത് പകർത്തുന്നതും ദൃശ്യങ്ങളിൽ കാണാം. ദീപാവലി ആഘോഷിക്കുന്ന ഓരോരുത്തർക്കും ആശംസകൾ നേർന്നുകൊണ്ടാണ് ഗീതാ ഗോപിനാഥ് വീഡിയോ പങ്കുവച്ചത്.

Wonderful to hear the White House military band play Om Jai Jagdeesh Hare for Diwali. Happy Diwali 🪔 pic.twitter.com/lJwOrCOVpo

— Gita Gopinath (@GitaGopinath) October 31, 2024

രണ്ട് ദിവസം മുൻപ് തന്നെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ദീപാവലി ആഘോഷങ്ങൾക്ക് വൈറ്റ് ഹൗസിൽ തുടക്കമിട്ടിരുന്നു. ഏറ്റവും മികച്ച ദീപാവലി ആഘോഷങ്ങൾക്കാണ് താൻ സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നവംബർ അഞ്ചിന് അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബൈഡന്റെ നേതൃത്വത്തിൽ നടക്കുന്ന അവസാനത്തെ ദീപാവലി ആഘോഷം കൂടിയാണിത്.

Tags: us WHITE HOUSEgeetha gopinathDeewali Celebration
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies