ക്യൂട്ട് എക്‌സ്പ്രഷൻ ഇട്ട് രാഹ; ഓറഞ്ച് വസ്ത്രത്തിൽ തിളങ്ങി ആലിയ; രാജകുമാരികളുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ദീപാവലി ആഘോഷങ്ങൾ രാജ്യത്താകെ അലയടിക്കുകയാണ്. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ബോളിവുഡ് താരങ്ങളും ദീപാവലി ആഘോഷങ്ങളിൽ പൊടിപൊടിക്കുകയാണ്. ഇതിനിടയിൽ ബോളിവുഡിലെ പവർ കപ്പിൾസ് എന്നറിയപ്പെടുന്ന ആലിയ- രൺബീർ ദമ്പതികളുടെയും ഇവരുടെ ...