'സന്തോഷം, സമൃദ്ധി, ആനന്ദം, ആരോഗ്യം- എനിക്ക് ഇതെല്ലാം ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്'! ഫുഡീസിനെ കയ്യിലെടുത്ത് സാറാ അലി ഖാൻ; വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സന്തോഷം, സമൃദ്ധി, ആനന്ദം, ആരോഗ്യം- എനിക്ക് ഇതെല്ലാം ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്’! ഫുഡീസിനെ കയ്യിലെടുത്ത് സാറാ അലി ഖാൻ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 08:34 am IST
FacebookTwitterWhatsAppTelegram

യാത്രയും ഭക്ഷണവുമൊക്കെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് സാറാ അലി ഖാൻ എന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാണ്. ദീപാവലിക്ക് പൊതുവേ ദീപങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ നിറയുമ്പോൾ‌ കേദാർനാഥ് യാത്രയ്‌ക്കിടയിലെ ഇന്ത്യൻ രുചിയാണ് സാറാ അലി ഖാൻ പരിചയപ്പെടുത്തുന്നത്. നല്ല ആഹാരത്തിനൊപ്പം ആശംസകൾ അറിയിക്കുകയാണ് ബോളിവുഡ് താരം.

കേദാർനാഥ് യാത്രക്കിടെ കഴിച്ച ഭക്ഷണങ്ങളുടെ പട്ടികയിൽ ആദ്യം ദക്ഷിണേന്ത്യൻ ഭക്ഷണങ്ങളാണ്. ഇഡ്ഡലിയും സാമ്പാറും ഊത്തപ്പവുമൊക്കെ റീലിൽ കാണാം. അടുത്ത ക്ലിപ്പിൽ ഭക്ഷണ സ്റ്റാളിലെ വിൽപനക്കാരനോട് മിസ്സി റൊട്ടി ആവശ്യപ്പെടുന്നു. ഡാൽ ഫ്രൈയ്‌ക്കൊപ്പം ഇത് കഴിച്ചുകൊണ്ട് വളരെ രുചികരമെന്നും പറയുന്നുണ്ട്. ഡ്രൈ ആലു സബ്ജി, ഹരി സബ്ജി, ഭിണ്ടി, പനീർ ഭുർജി, തന്തൂരി റൊട്ടി എന്നിവയും സാറാ അലി ഖാൻ രുചിച്ചു.

താലി ആസ്വദിക്കുന്നതാണ് അടുത്ത ക്ലിപ്പ്. മിസ്സി റൊട്ടിയും അച്ചാറും ശർക്ക ചേർത്ത നെയ്യുമാണ് കഴിക്കുന്നതെന്ന് അവർ വിശദമാക്കുന്നു. തണുത്ത കാലാവസ്ഥയാണെന്ന് സാറാ അലി ഖാന്റെ വസ്ത്രധാരണത്തിൽ നിന്ന് വ്യക്തമാണ്. അത് വകവയ്‌ക്കാതെ മൂന്ന് ഐസ്ക്രീമും അവർ കഴിക്കുന്നുണ്ട്. ചോക്ലേറ്റ്, പേരയ്‌ക്ക, ഏൾ ​ഗ്രേ തുടങ്ങിയ ഫ്ലേവറുകളിലുള്ള ഐസ്ക്രീമുകളായിരുന്നു അവ.

പിന്നാലെ ചായ അന്വേഷിക്കുന്നതും കാണാം. വീഡിയോയുടെ അവസാന ഭാഗത്ത് സാറ പകൽ സമയത്ത് ഔട്ട്ഡോർ ലൊക്കേഷനിൽ ഇരിക്കുന്നതായി കാണിക്കുന്നു. രാജ്മ, ചാവൽ, ആലു, ഷിംല മിർച്ച് എന്നിവയും ചിത്രത്തിൽ കാണാം. ഏവർക്കും ദീപാവലി ആശംസകൾ. സന്തോഷം, സമൃദ്ധി, ആനന്ദം, ആരോഗ്യം എന്നിവ നേരുന്നു- എനിക്ക് ഇവയെല്ലാം നൽകുന്നത് ആഹാരമാണ്. എന്നോട് പരുഷമായി പെരുമാറരുതെന്നും ഭക്ഷണം തരൂവെന്നുമുള്ള അടിക്കുറിപ്പോടെയാണ് താരം റീൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Sara Ali Khan (@saraalikhan95)

Tags: REELDiwali 2024kedarnathSara Ali Khan
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies