kedarnath - Janam TV

kedarnath

‘സന്തോഷം, സമൃദ്ധി, ആനന്ദം, ആരോഗ്യം- എനിക്ക് ഇതെല്ലാം ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്’! ഫുഡീസിനെ കയ്യിലെടുത്ത് സാറാ അലി ഖാൻ; വീഡിയോ

യാത്രയും ഭക്ഷണവുമൊക്കെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് സാറാ അലി ഖാൻ എന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാണ്. ദീപാവലിക്ക് പൊതുവേ ദീപങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ നിറയുമ്പോൾ‌ കേദാർനാഥ് യാത്രയ്ക്കിടയിലെ ...

കേദാർനാഥിൽ നിന്ന് ആയിരത്തോളം പേരെ രക്ഷപെടുത്തി സേന ; ഇതുവരെ സുരക്ഷിതരാക്കിയത് 9,000 ത്തോളം പേരെ

രുദ്രപ്രയാഗ് : കനത്ത മഴയെ തുടർന്ന് കേദാർനാഥിൽ കുടുങ്ങികിടന്ന ആയിരത്തോളം പേരെ രക്ഷപ്പെടുത്തി. കേദാർനാഥ് ധാമിലും ഫുട്പാത്തിലും ഹാൾട്ടുകളിലും കുടുങ്ങിയ തീർഥാടകരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത് . ...

കേദാർനാഥ് ക്ഷേത്രത്തിന് പിറകിൽ ഹിമപാതം; ദൃശ്യങ്ങൾ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ​ഗാന്ധി സരോവറിന് മുകളിലായി ഹിമപാതം. കേദാർനാഥ് ക്ഷേത്രത്തിന് പിറകിലായാണ് ഹിമാപാതമുണ്ടായത്. ഞായറാഴ്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കേദാർനാഥ് ധാമിന് പിറകിലുള്ള പർവ്വതച്ചെരുവിലൂടെ ഹിമപാതം ...

മെയ് 10 മുതൽ കേദാർനാഥിൽ ദർശനത്തിനെത്തിയത് ആറ് ലക്ഷത്തിലധികം ഭക്തർ; സുഗമമായ ദർശന സൗകര്യം ഉറപ്പാക്കി സർക്കാർ

ഡെറാഡൂൺ : മെയ് 10 മുതൽ കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയത് ആറ് ലക്ഷത്തിലധികം തീർത്ഥാടകരാണെന്ന് ഉത്തരാഖണ്ഡ് സർക്കാർ. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ മാത്രം 12,857 ...

വീണ്ടും ആത്മീയ യാത്ര തിരിച്ച് രജനീകാന്ത്; കേദാർനാഥിലും ബദരീനാഥിലും ദർശനം നടത്തും

ചെന്നൈ: വീണ്ടും ആത്മീയ യാത്രയ്ക്കൊരുങ്ങി നടൻ രജനീകാന്ത്. ചെന്നൈയിൽ നിന്നും വിമാന മാർ​ഗം രജനീകാന്ത് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെത്തി. കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങളിലും അദ്ദേഹം ദർശനം നടത്തും. അബുദാബിയിലെ ...

ലാൻഡിംഗിനിടെ നിയന്ത്രണം വിട്ടു; അന്തരീക്ഷത്തിൽ വട്ടം കറങ്ങി കേദാർനാഥ് തീർത്ഥാടകരുമായി പോയ ഹെലികോപ്ടർ; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ സിർസിയിൽ നിന്ന് കേദാർനാഥിലേക്ക് തീർത്ഥാടകരുമായി വരികയായിരുന്ന ഹെലികോപ്ടർ ലാൻഡിംഗിനിടെ നിയന്ത്രണം വിട്ടു. ഹെലിപാഡിലേക്ക് ഇറങ്ങാൻ 100 മീറ്റർ മാത്രമുളളപ്പോഴായിരുന്നു അപ്രതീക്ഷിതമായി അന്തരീക്ഷത്തിൽ വെച്ച് നിയന്ത്രണം ...

കനത്ത മഴ; ഉത്തരാഖണ്ഡിലുടനീളം റെഡ് അലർട്ട്; കേദാർനാഥ് യാത്ര നിർത്തിവെച്ചു

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ കനത്ത മഴയുടെ പശ്ചാത്തലത്തിൽ പല ജില്ലകളിലും കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജൂലൈ 12 വരെയാണ് റെഡ് അലർട്ട് മുന്നറിയിപ്പുള്ളത്. അമർനാഥ്, ...

കേദാർനാഥ് ക്ഷേത്രത്തിൽ വിവാഹാഭ്യാർത്ഥന വീഡിയോ; വിഡിയോ നിർമ്മാതാക്കളെ ശ്രദ്ധിക്കണമെന്ന് പരാതിയുമായി ക്ഷേത്രം

കേദാർനാഥ്: വൈറലായ 'പ്രൊപ്പോസൽ' വീഡിയോയ്ക്ക് ശേഷം വീഡിയോകൾ നിർമ്മിക്കുന്നവരെ പരിശോധിക്കാൻ ക്ഷേത്രാധികാരികൾ പോലീസിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് കേദാർനാഥിൽ എത്തിയ സ്ത്രീ തന്റെ ആൺ സുഹൃത്തിനോട് വിവാഹാഭ്യർത്ഥന ...

കേദാർനാഥ് ക്ഷേത്രത്തിന് മുന്നിൽ നിന്ന് വിവാഹാഭ്യർത്ഥന; വൈറലായി ദൃശ്യങ്ങൾ

‍ഡെറാഡൂൺ: വ്യത്യസ്തമായ രീതിയിൽ വിവാഹ അഭ്യർത്ഥന ‌നടത്തുന്ന വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ കാണാറുണ്ട്. ഒരിക്കലും മറക്കാനാകാത്ത രീതിയിൽ വിവാഹാഭ്യർത്ഥന നടത്തുക എന്നതായിരിക്കും ഓരോ പ്രണയിതാക്കളുടെയും ആ​ഗ്രഹം. കമിതാക്കൾ എപ്പോഴും ...

മണ്ണിടിച്ചിലും , കനത്ത മൂടൽമഞ്ഞും ; പ്രതികൂല കാലാവസ്ഥയിലും കേദാർനാഥിലേക്ക് ഭക്തജനത്തിരക്ക്

ഡെറാഡൂൺ : പ്രതികൂല കാലാവസ്ഥയിലും കേദാർനാഥിലേക്ക് ഭക്തജനത്തിരക്ക്. അതിരൂക്ഷമായ കാലാവസ്ഥയും മണ്ണിടിച്ചിലും പോലുള്ള നിരവധി പ്രതിബന്ധങ്ങൾ അഭിമുഖീകരിക്കുമ്പോഴും ധാരാളം ഭക്തർ ഉത്തരാഖണ്ഡിലെ കേദാർനാഥ് ധാമിലെത്തുന്നത്. ഇടയ്ക്കിടെ പെയ്യുന്ന ...

കേദാർനാഥ്‌ : ഭൂമിയിലെ ശിവലോകം

യാത്രകളെ പ്രണയിക്കാത്ത ആരാണല്ലേ ഉള്ളത്. ഈ തിരക്ക് പിടിച്ച ജീവിതത്തിൽ നിന്ന് എങ്ങോട്ടെങ്കിലും ഒന്ന് യാത്ര പോയി വരാൻ ആഗ്രഹം ഉള്ളവരായിരിക്കും നമ്മളെല്ലാവരും. പ്രിയപ്പെട്ട കൂട്ടുകാരായും എത്ര ...

പുണ്യഭൂമിയായ കേദാർനാഥിൽ 6000 കിലോഗ്രാം ഭാരമുള്ള ഓം വിഗ്രഹം സ്ഥാപിക്കും

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പുണ്യഭൂമിയായ കേദാർനാഥിൽ 6000 കിലോഗ്രാം തൂക്കമുള്ള ഓം വിഗ്രഹം സ്ഥാപിക്കും. കേദാർനാഥ് തീർത്ഥാടന പ്രദേശം വികസിപ്പിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബൃഹൽപദ്ധതിയുടെ ഭാഗമായാണ് ഈ ...

സുരക്ഷാ പരീക്ഷണങ്ങൾ വിജയം , പ്രതികൂല സാഹചര്യങ്ങൾക്കും തകർക്കാനാകില്ല ; 60 ക്വിന്റൽ ഭാരമുള്ള ‘ ഓം ‘ വിഗ്രഹം കേദാർനാഥിൽ

ന്യൂഡൽഹി ; കേദാർനാഥിൽ സ്ഥാപിക്കാൻ 60 ക്വിന്റൽ ഭാരമുള്ള ‘ ഓം ‘ വിഗ്രഹം ഒരുങ്ങി . ദ്വാദഷ് ജ്യോതിർലിംഗയിലെ ഗോൾ പ്ലാസയിലാണ് വലിയ വെങ്കല വിഗ്രഹം ...

ചാർധാം യാത്ര പുനരാരംഭിച്ചപ്പോൾ കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: ചൊവ്വാഴ്ച്ച കേദാർനാഥ് യാത്ര പുനരാരംഭിച്ചപ്പോൾ കേദാർനാഥ് ധാം ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. കേദാർനാഥ് തുറക്കുന്നതോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ 20 ...

കേദാർനാഥ് ക്ഷേത്രം നാളെ തുറക്കും; തീർത്ഥാടനം താത്കാലികമായി നിർത്തിവച്ചു

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ കേദാർനാഥ് ക്ഷേത്രം ചൊവ്വാഴ്ച പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് യാത്ര ഞായറാഴ്ച വരെ നിർത്തിവച്ചിരിക്കുകയാണ്. കേദാർനാഥ് ചൊവാഴ്ച്ച ...

മഞ്ഞു വീഴ്ചയും മോശം കാലവസ്ഥയും; കേദാർനാഥിലേക്കുള്ള യാത്ര രജിസ്‌ട്രേഷൻ ഏപ്രിൽ 30 വരെ താൽക്കാലികമായി നിർത്തിവെച്ചു

ഡെറാഡൂൺ: ഗർവാൾ ഹിമാലയത്തിന്റെ മുകൾ ഭാഗങ്ങളിലുള്ള മഴയെയും മഞ്ഞു വീഴ്ചയെയും തുടർന്ന് തീർത്ഥാടകരുടെ രജിസ്‌ട്രേഷൻ നിർത്തിവെച്ചു. ഋഷികേശിലേക്കും ഹരിദ്വാറിലേക്കും കേദാർനാഥിലേക്കുമുള്ള യാത്രയ്ക്കുള്ള രജിസ്‌ട്രേഷൻ അനുമതിയാണ് ഏപ്രിൽ 30 ...

കേദാർനാഥ് ക്ഷേത്രം ദർശനം; പ്രതിദിനം 13000-ത്തോളം തീർത്ഥാടർക്ക് അവസരം

ഡെറാഡൂൺ: കേദാർനാഥ് ക്ഷേത്രം സന്ദർശിക്കാൻ 13000-ത്തോളം തീർത്ഥാടർക്ക് ദിനംപ്രതി അവസരമൊരുക്കി അധികൃതർ. ടോക്കൺ സംവിധാനത്തിലൂടെയാണ് പ്രവേശനം നിശ്ചയിച്ചിരിക്കുന്നത്. ഭക്തർക്ക് സുഖമമായ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ സംവിധാനം ...

ഓംകാരേശ്വർ ക്ഷേത്രപുനരുദ്ധാരണം എക്സ്പ്രസ് പബ്ലിക്കേഷൻ ഏറ്റെടുക്കുന്നു

ഡെറാഡൂൺ: ഓംകാരേശ്വർ ക്ഷേത്ര സമുച്ചയം പുനരുദ്ധീകരിക്കുന്നു. രാജ്യത്തെ പ്രമുഖ മാദ്ധ്യമ സ്ഥാപനമായ മധുരയിലെ എക്സ്പ്രസ് പബ്ലിക്കേഷനാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി എക്സ്പ്രസ് പബ്ലിക്കേഷനും ശ്രീ ...

പുണ്യതീർത്ഥാടനത്തിനായി ഒരുങ്ങാം; ‘ചാർ ധാം യാത്ര’ സുഗമമാക്കാൻ വൻ ക്രമീകരണങ്ങളുമായി ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂൺ: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നാല് ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള 'ചാർ ധാം യാത്ര' ഏപ്രിലിൽ ആരംഭിക്കും. ഈ വർഷത്തെ 'ചാർ ധാം യാത്ര സുഗമമാക്കാൻ ഉത്തരാഖണ്ഡ് ...

‘രാജ്യത്തെ ദുർഘടമായ കോണുകളിൽ പോലും കേന്ദ്ര സർക്കാർ വാക്സിൻ എത്തിച്ചു‘: മുൻ സർക്കാരുകൾ ആയിരുന്നുവെങ്കിൽ വാക്സിൻ ഇന്ന് ഡൽഹിയിൽ പോലും എത്തുമായിരുന്നില്ലെന്ന് പ്രധാനമന്ത്രി- PM Modi in Kedarnath

കേദാർനാഥ്: തീർത്ഥാടന കേന്ദ്രങ്ങൾ വിശുദ്ധമായ ഊർജ്ജ കേന്ദ്രങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രയാസമേറിയ ഘട്ടങ്ങളിൽ കരുത്ത് പകരുന്ന ഊർജ്ജ സ്രോതസ്സുകളാണ് ആരാധനാലയങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കേദാർനാഥ് ക്ഷേത്രദർശനത്തിന് ...

കേദാർനാഥിൽ തീർത്ഥാടകർ വർദ്ധിക്കുന്നു; ഈ സീസണിൽ 45 ലക്ഷമെന്ന് പ്രധാനമന്ത്രി – Pilgrims visiting Kedarnath increased

ഡെറാഡൂൺ: കേദാർനാഥിലെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ സീസണിൽ അഞ്ച് ലക്ഷത്തിൽ നിന്ന് 45 ലക്ഷമായാതാണ് കണക്ക്. പുണ്യ സ്ഥലങ്ങളുടെ വികസനം ഭക്തരുടെ ...

മോദിയാണ്, പ്രധാന സേവകനാണ് ; വാക്ക് പാലിച്ചിരിക്കും; കേദാർനാഥ് ദർശനത്തിനെത്തിയപ്പോൾ സമ്മാനമായി കിട്ടിയ വസ്ത്രം ധരിച്ച് പ്രധാനമന്ത്രി

ഡെറാഡൂൺ: ദേവഭൂമിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാർനാഥ് ദർശനത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് അദ്ദേഹം ധരിച്ച വസ്ത്രമായിരുന്നു. വളരെ വ്യത്യസ്തമാർന്ന വസ്ത്രം ധരിച്ചായിരുന്നു നരേന്ദ്രമോദിയുടെ കേദാർനാഥ് ദർശനം. സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും ...

‘ദർശനം പുണ്യം’; ദേവഭൂമിയിൽ പ്രധാനസേവകൻ; കേദാർനാഥ് ക്ഷേത്രം സന്ദർശിച്ച് നരേന്ദ്രമോദി- PM Modi, Kedarnath, Badrinath, Uttarakhand

ഡെറാഡൂൺ: ദേവഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേദാർനാഥ് ക്ഷേത്രത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസത്തെ ഉത്തരാഖണ്ഡ് സന്ദർശനത്തിന് തുടക്കം കുറിച്ചു. പുലർച്ചെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം ...

പ്രധാനമന്ത്രിയുടെ കേദാർനാഥ്-ബദരീനാഥ് സന്ദർശനത്തിന് ഇന്ന് തുടക്കം; കേദാർനാഥ് റോപ്‌വേ പദ്ധതിക്ക് തറക്കല്ലിടും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാർനാഥ്-ബദരീനാഥ് സന്ദർശനത്തിന് ഇന്ന് തുടക്കം. ഗൗരികുണ്ഡ് മുതൽ കേദാർനാഥ് വരെയുള്ള റോപ്‌വേ പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. 3400 കോടി രൂപ ചെലവിലാണ് ...

Page 1 of 2 1 2