ബ്രിട്ടനിൽ ദീപാവലി എത്തിച്ച ദമ്പതികൾ! ആഘോഷം കളറാക്കി ഋഷി സുനക്കും ഭാര്യ അക്ഷിത മൂർത്തിയും; അതിഥികൾക്ക് പ്രസാദം വിളമ്പുന്ന ചിത്രങ്ങൾ വൈറൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രിട്ടനിൽ ദീപാവലി എത്തിച്ച ദമ്പതികൾ! ആഘോഷം കളറാക്കി ഋഷി സുനക്കും ഭാര്യ അക്ഷിത മൂർത്തിയും; അതിഥികൾക്ക് പ്രസാദം വിളമ്പുന്ന ചിത്രങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 01:14 pm IST
FacebookTwitterWhatsAppTelegram

ദീപാവലി ആഘോഷം കളറാക്കി ഋഷി സുനക്കും ഭാര്യ അക്ഷിത മൂർത്തിയും. സ്വകാര്യ വസതിയിൽ വ്യാഴാഴ്ചയായിരുന്നു പ്രൗഢ ​ഗംഭീരമായ ആഘോഷം നടന്നത്. ദീപാവലിയുടെ തലേദിവസമാണ് ഋഷി സുനക് പ്രതിപക്ഷ നേതൃത്വ സ്ഥാനം ഒഴിഞ്ഞത്. നിരവധി പേർ പൂജകളിലും തുടർന്നുള്ള ചടങ്ങുകളിലും പങ്കെടുത്തു. ആഘോഷത്തിന്റെ ദൃശ്യങ്ങൾ
അക്ഷിത സമൂഹ മാ​ദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഋഷിയും സുനക്കും അക്ഷിതയും അതിഥികൾക്ക് പ്രസാദം നൽകുന്ന ചിത്രങ്ങളും ഇതിലുണ്ട്.

 

” ഈ ദീപാവലിയിൽ സന്തോഷത്തോടെയും നന്ദിയോടെയും പുതിയ തുടക്കങ്ങളെ സ്വീകരിക്കുന്നു. ഈ പ്രകാശം എല്ലാവർക്കും അനുഗ്രഹങ്ങൾ നൽകട്ടെ. ദീപാവലി ആശംസകൾ!” അക്ഷിത കുറിച്ചു.

ഒക്‌ടോബർ 30 നാണ് സുനക് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം രാജിവെച്ചത്. ആദ്യത്തെ ബ്രിട്ടീഷ് ഏഷ്യൻ പ്രധാനമന്ത്രിയായതിൽ ഞാൻ അഭിമാനിക്കുന്നുവെന്ന് വിടവാങ്ങൽ പ്രസം​ഗത്തിൽ അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയായ ഡൗണിംഗ് സ്ട്രീറ്റിലെ 10-ൽ ആദ്യമായി ദിപാവലി എത്തിയത് 2022ൽ ഋഷിയുടെ കാലത്താണ്. ഋഷി സുനക്ക് പടിയിറങ്ങിയെങ്കിലും തനി ബ്രിട്ടീഷുകാരനായ കീര്‍ സ്റ്റര്‍മാര്‍ക്കും ദീപാവലി ആഘോഷത്തിന് ഒട്ടും കുറവ് വരുത്തിയില്ല. ദീപങ്ങളുടെ ഉത്സവത്തെ അതേ ആദരവോടെയും ആവേശത്തോടെയുമാണ് ഇപ്പോള്‍ ബ്രിട്ടനും എതിരേല്‍ക്കുന്നത്. സ്‌കൂളുകള്‍ മുതല്‍ കൗണ്‍സില്‍ ഹാളുകള്‍ വരെ ആഘോഷത്തിന്റെ നിറപ്പകിട്ടിലാണ്. മുൻപ് ലിറ്റിൽ ഇന്ത്യയെന്ന് വിളിപ്പേരുള്ള ലെസ്റ്ററിൽ മാത്രമാണ് ദീപാവലി ആഘോഷിച്ചത്. ഋഷി സുനക്കിന്റെ വരവോടെ അത് ബ്രിട്ടനിൽ മുഴുവൻ വ്യാപിക്കുകയായിരുന്നു.

 

 

Tags: deepavalirishi sunak
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies