അനധികൃത കുടിയേറ്റക്കാരെ തടയും, നാടുകടത്തും: സുരക്ഷിതമെങ്കിൽ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കും; പുതിയ തീരുമാനവുമായി ഋഷി സുനക്
ലണ്ടൻ: ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റം തടയാൻ പുതിയ ഉത്തരവുമായി പ്രധാനമന്ത്രി ഋഷി സുനക്. രാജ്യത്ത് അനധികൃതമായി കുടിയേറുന്ന തിരിച്ചയക്കുമെന്നും ഋഷി സുനക് മുന്നറിയിപ്പ് നൽകി. രാജ്യത്ത് അനധികൃതമായി ...