ദീപാവലിയ്ക്ക് വീട് വൃത്തിയാക്കുന്നതിനിടെ ലഭിച്ചത് 500 ന്റെയും , 1000 ത്തിന്റെയും നോട്ടുകൾ : 8 വർഷം മുൻപ് ഒളിപ്പിച്ചു വച്ചതാണെന്ന് യുവതി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Viral

ദീപാവലിയ്‌ക്ക് വീട് വൃത്തിയാക്കുന്നതിനിടെ ലഭിച്ചത് 500 ന്റെയും , 1000 ത്തിന്റെയും നോട്ടുകൾ : 8 വർഷം മുൻപ് ഒളിപ്പിച്ചു വച്ചതാണെന്ന് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 02:41 pm IST
FacebookTwitterWhatsAppTelegram

സാധാരണയായി ആഘോഷവേളകൾ വരുമ്പോൾ എല്ലാവരും വീട് വൃത്തിയാക്കാറുണ്ട് . വീട്ടിൽ നല്ല കാര്യങ്ങൾ നടക്കാനും , ലക്ഷ്മിദേവിയുടെ അനുഗ്രഹം ഉണ്ടാകാനുമാണ് ഇങ്ങനെ ചെയ്യുന്നത് . ഇവിടെയിതാ ദീപാവലിയ്‌ക്ക് വീട് വൃത്തിയാക്കാനിറങ്ങിയ യുവതിയ്‌ക്ക് ലഭിച്ചത് 500 ന്റെയും , 1000 ത്തിന്റെയും പഴയ നോട്ട്കെട്ടുകളാണ്.

ദീപ്തി ഗബ എന്ന യുവതിയാണ് ദീപാവലി ദിനത്തിൽ തനിക്ക് ലഭിച്ച സമ്മാനത്തിന്റെ ദൃശ്യങ്ങൾ പങ്ക് വച്ചത് . 8 വർഷത്തിന് മുൻപ് താൻ ഒളിപ്പിച്ച പണം മറന്ന് പോയിരുന്നുവെന്നും , ദീപാവലി ശുചീകരണത്തിനിടെ ഇപ്പോൾ കണ്ടെത്തിയെന്നും വീഡിയോയിൽ അവർ പറയുന്നു .

നിരവധി പേരാണ് ഈ വീഡിയോയ്‌ക്ക് രസകരമായ കമൻ്റുകൾ ഇട്ടിരിക്കുന്നത്. ഇത്രയും വർഷമായി വീട് വൃത്തിയാക്കിയില്ലേ..? എന്നും , 8 വർഷമായി എന്തുകൊണ്ടാണ് നിങ്ങൾ ദീപാവലി ആഘോഷിക്കാത്തതെന്നും ചിലർ ചോദിക്കുന്നുണ്ട്.

Tags: NOTES
ShareTweetSendShare

More News from this section

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies