നല്ല തിരക്കഥ വേണ്ടവർ തിരൂർ സതീഷിനെ ബന്ധപ്പെടുക; എകെജി സെന്ററിൽ നിന്ന് എഴുതിക്കൊടുത്തത് അയാൾ ഭംഗിയായി അവതരിപ്പിച്ചു: വി. മുരളീധരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നല്ല തിരക്കഥ വേണ്ടവർ തിരൂർ സതീഷിനെ ബന്ധപ്പെടുക; എകെജി സെന്ററിൽ നിന്ന് എഴുതിക്കൊടുത്തത് അയാൾ ഭംഗിയായി അവതരിപ്പിച്ചു: വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 06:18 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ സിപിഎമ്മിനെതിരെ തുറന്നടിച്ച് ബിജെപി നേതാവ് വി മുരളീധരൻ. എകെജി സെന്ററിൽ നിന്നുകൊടുത്ത തിരക്കഥയാണ് തിരൂർ സതീഷ് അവതരിപ്പിച്ചതെന്ന് വി മുരളീധരൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ബിജെപിക്ക് എതിരായുള്ള പുതിയ ആരോപണങ്ങളെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

” കൊടകര കുഴൽപ്പണ കേസിൽ പുതിയ ആരോപണങ്ങൾ ഉന്നയിച്ചത് ബിജെപി നടപടിയെടുത്ത ആളാണ്. എകെജി സെന്ററിൽ നിന്ന് കൊടുക്കുന്ന തിരക്കഥയാണ് തിരൂർ സതീഷ് ഭംഗിയായി അവതരിപ്പിച്ചത്. ജനങ്ങളെ വിശ്വസിപ്പിക്കുന്ന തരത്തിൽ കഥകൾ അവതരിപ്പിക്കാൻ സാധിക്കുന്ന ഒരാളെ ഡയറക്ടർമാർക്ക് ആവശ്യമുണ്ടെങ്കിൽ തിരൂർ സതീഷിനെ സമീപിക്കാം”. പുതിയ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചനയാണെന്ന് എല്ലാവർക്കും വ്യക്തമായി അറിയാമെന്നും വി മുരളീധരൻ പറഞ്ഞു.

അന്വേഷണം നിർത്തണമെന്ന് ബിജെപി പറഞ്ഞിട്ടില്ല. തെളിവുണ്ടെങ്കിൽ ഇഡി അന്വേഷിക്കട്ടെ. കേരളത്തിൽ പിണറായി സർക്കാരിന്റെ പൊലീസാണ് അന്വേഷണം നടത്തേണ്ടത്. ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്നാണ് ബിജെപിയും പറയുന്നത്. ഇത് സംബന്ധിച്ച് ബിജെപിക്ക് യാതൊരു ആശങ്കയും ഭയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: BJPV MURALEEDARANSlams CPM
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies