കറുപ്പിക്ക് വിട! യഥാർത്ഥ ജീവിതത്തിലും വാഹനമിടിച്ചു; വേദനയിൽ നാട്
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കറുപ്പിക്ക് വിട! യഥാർത്ഥ ജീവിതത്തിലും വാഹനമിടിച്ചു; വേദനയിൽ നാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 07:18 am IST
Facebook
Twitter
WhatsAppTelegram

‘പരിയേറും പെരുമാൾ’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയമായ ‘കറുപ്പി’ എന്ന നായ വാഹനാപകടത്തിൽ ജീവൻ വെടിഞ്ഞു. ദീപാവലി ആഘോഷങ്ങൾക്കിടയായിരുന്നു അപകടം നടന്നത്. പടക്കത്തിന്റെ ശബ്ദം കേട്ട് പേടിച്ച് റോഡിലൂടെ ഓടിയ നായയെ അജ്ഞാത വാഹനമിടിക്കുകയായിരുന്നു. തുട‍ർന്ന് ​ഗുരുതരമായി പരിക്കേറ്റ കറുപ്പി വൈകാതെ വിടപറഞ്ഞു. തൂത്തുക്കുടിയിലെ പ്രദേശവാസികൾ ചേർന്ന് നായയുടെ സംസ്കാര ചടങ്ങുകൾ നടത്തിയെന്നാണ് വിവരം.

തമിഴ് സിനിമാലോകത്തെ പേരുകേട്ട സംവിധായകനായി മാറിയ മാരി സെൽവരാജിന്റെ ആദ്യ ചിത്രമായിരുന്നു പരിയേറും പെരുമാൾ. നിരൂപക പ്രശംസ വേണ്ടുവോളം നേടിയ ചിത്രം വലിയ രീതിയിൽ ചർച്ചയായിരുന്നു. സിനിമയിൽ നായകനായെത്തിയ കതിറിന്റെ വളർത്തുനായ ആയിരുന്നു കറുപ്പി. ചിത്രത്തിൽ കറുപ്പിയെ കാണിച്ചിരിക്കുന്ന രം​ഗങ്ങളെല്ലാം ഹൃദയഭേദകമായിരുന്നു. സിനിമ സംസാരിക്കാനുദ്ദേശിച്ച രാഷ്‌ട്രീയത്തെ വൈകാരിക തലത്തിലേക്ക് കൊണ്ടുപോകുന്നതിൽ കറുപ്പി വഹിച്ച പങ്ക് വലുതാണ്. ക്രൂരമായി കൊലചെയ്യപ്പെട്ട കറുപ്പിയെ നായകൻ ഓർക്കുന്ന പാട്ടും ഏറെ ശ്രദ്ധനേടി. യഥാർത്ഥ ജീവിതത്തിലും കറുപ്പിയെ മരണം തേടിയെത്തിയത് അപ്രതീക്ഷിതമായതിനാൽ നാടൊന്നാകെ വേദനയിലാണ്.

Tags: dogKaruppiPariyerum Perumal
Share
Tweet
SendShare

More News from this section

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

Latest News

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies