'​ഗുരുതരം' ആയിട്ടില്ല; ദീപാവലിയുടെ പിറ്റേന്ന് വായുനിലവാരം നേരിയ തോതിൽ മെച്ചപ്പെടുത്തി ഡൽഹി; 2015-ന് ശേഷം ഇതാദ്യം, പിന്നിലെ കാരണമിത്...
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘​ഗുരുതരം’ ആയിട്ടില്ല; ദീപാവലിയുടെ പിറ്റേന്ന് വായുനിലവാരം നേരിയ തോതിൽ മെച്ചപ്പെടുത്തി ഡൽഹി; 2015-ന് ശേഷം ഇതാദ്യം, പിന്നിലെ കാരണമിത്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 03:17 pm IST
FacebookTwitterWhatsAppTelegram

വിഷപ്പുകയിൽ ശ്വാസംമുട്ടുകയാണ് രാജ്യതലസ്ഥാനം. ഓരോ മണിക്കൂറും ഡൽഹിയിലെ വായുവിന്റെ ​ഗുണനിലവാരം മാറിമറിയുകയാണ്. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം വായുനിലവാരം ഏറ്റവും മോശമായ സ്ഥിതിയിലാകുന്നതും പതിവാണ്. പടക്കം പൊട്ടിക്കുന്നതാണ് ഇതിന് പിന്നിലെ കാരണം.

എന്നാൽ ഇത്തവണ കഴിഞ്ഞ പ്രാവശ്യത്തേത് പോലെ വായുനിലവാരം ​’ഗുരുതരം’ എന്ന അവസ്ഥയിലേക്ക് എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. 2015-ന് ശേഷം ഇതാദ്യമായാണ് ദീപാവലിക്ക് ശേഷം വായുനിലവാരം മെച്ചപ്പെടുത്തുന്നത്. നിലവിൽ ‘വളരെ മോശം’ എന്ന കാറ്റ​ഗറിയിലാണ് ഡൽഹിയിലെ വായുനിലവാര സൂചികയുള്ളത്.

കാറ്റിന്റെ സാന്നിധ്യമാണ് വായുനിലവാരം മെച്ചപ്പെടുത്തിയത്. മണിക്കൂറിൽ 16 കിലോമീറ്റർ വേ​ഗതയിലാണ് കാറ്റ് വീശുയത്. ദീപാവലി ദിനമായിരുന്ന വ്യാഴാഴ്ച രാത്രി വരെ നീണ്ട 24 മണിക്കൂറിലെ വായുനിലവാര സൂചിക പ്രകാരം വൈകുന്നേരം സൂചിക 328 ആയിരുന്നെങ്കിൽ അർദ്ധരാത്രിയോടെ ഇത് 338-ൽ എത്തി. പിറ്റേന്ന് രാവിലെ ഒൻപത് മണിക്ക് 362-ലെത്തിയെങ്കിലും വൈകുന്നേരം നാല് മണിയോടെ ഇത് 323- ആയി കുറഞ്ഞു. ന​ഗരത്തിന് ആശ്വാസിക്കാനുള്ള വകയായി അത്. ഡൽഹിയിലൂടെ വീശിയ കാറ്റായിരുന്നു ആ ആശ്വാസത്തിന് പിന്നിൽ. ഏഴ് മണിക്ക് ഇത് 323 ആയി മെച്ചപ്പെട്ടു.

ദീപാവലി ദിനത്തിൽ അർദ്ധരാത്രി വരെ മണിക്കൂറിൽ 12-16 കി.മീ വേഗതയിൽ കാറ്റ് വീശി. അർദ്ധരാത്രിയിൽ വേ​ഗത മണിക്കൂറിൽ 3-7 കിലോമീറ്ററായി കുറഞ്ഞു. എന്നാൽ വെള്ളിയാഴ്ച രാവിലെ വീണ്ടും കാറ്റിന്റെ ശക്തി വർദ്ധിച്ചു, ഇത് വായുസഞ്ചാരത്തിന് വഴിയൊരുക്കി.

Tags: DelhiDIWALIAIr Quality IndexAQI
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies