ചുമ്മാതങ്ങ് ഇട്ട് പൊട്ടിച്ചാൽ പോരാ.. വലുപ്പത്തിൽ കുഞ്ഞനാണെങ്കിലും ​ഗുണത്തിൽ വമ്പനാണേ..
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ചുമ്മാതങ്ങ് ഇട്ട് പൊട്ടിച്ചാൽ പോരാ.. വലുപ്പത്തിൽ കുഞ്ഞനാണെങ്കിലും ​ഗുണത്തിൽ വമ്പനാണേ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 05:11 pm IST
FacebookTwitterWhatsAppTelegram

വലുപ്പത്തിന്റെ പേരിൽ കുറച്ചുകാണുന്ന ഒന്നാണ് കടുക്. കടുകുമണിയോളം വലുപ്പമെന്ന് ഇടയ്‌ക്കിടെ പറയാറുണ്ട്. എന്നാൽ ​ഗുണങ്ങളുടെ കാര്യത്തിൽ കടുക് നിസാരക്കാരനല്ലെന്ന് വേണം പറയാൻ. ഒരു ടീസ്പൂൺ കടുക് കഴിക്കുന്നത് നാല് കലോറി കുറയ്‌ക്കാമെന്നാണ് ​പഠനത്തിൽ പറയുന്നത്. കടുകെണ്ണ ശരീരത്തിലെ മെറ്റബോളിസം വർ‌ദ്ധിപ്പിക്കുന്നു. ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിനൊപ്പം നിറയെ ​ഗുണങ്ങളും കടുക് നൽകുന്നു. അവയിൽ ചിലത് ഇതാ…

  • കാൻസറിന് കാരണമാകുന്ന കോശങ്ങളുടെ വളർച്ചയെ തടയുന്ന ഗ്ലൂക്കോസിനോലേറ്റുകൾ, മൈറോസിനേസ് തുടങ്ങിയ സംയുക്തങ്ങൾ കടുകിലുണ്ട്. അതിനാൽ കടുക് ഉപയോ​ഗം അർബുദ സാധ്യത കുറയ്‌ക്കുന്നു.
  • തലവേദന, മൈഗ്രേൻ എന്നിവയ്‌ക്കും കടുക് നല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന വേദന ശമിപ്പിക്കുന്നു.
  • ദഹന വ്യവസ്ഥയ്‌ക്കും കടുക് ​ഗുണം ചെയ്യുന്നു. നാരുകളാൽ സമ്പന്നമാണിത്. പതിവായി കടുക് കഴിക്കുന്നത് മലബന്ധം തടയാനും ഗുണം ചെയ്യും. കൂടാതെ ദഹനം മെച്ചപ്പെടുത്തുകയും പോഷകങ്ങൾ ആഗിരണം ചെയ്യാനും കടുക് സഹായിക്കും.
  • കടുകിൽ മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാൽ ഹോർമോൺ ബാലൻസ് ചെയ്യാൻ സഹായിക്കും. ആർത്തവവേദന അകറ്റാനും ഫലപ്രദമാണ്.
  • ഒമേഗ – 3, ഒമേഗ -6 ഫാറ്റി ആസിഡുകൾ എന്നിവ കടുകിൽ ധാരാളം അടങ്ങിയിട്ടുണ്ട്. നല്ല കൊളസ്‌ട്രോൾ അളവ് കൂട്ടാൻ ഇത് സഹായിക്കുന്നു. പതിവായി കടുക് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
  • കാൽസ്യം, മ​ഗ്നീഷ്യം മാംഗനീസ്, ഫോസ്‌ഫറസ്, തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളെയും പല്ലുകളെയും ബലപ്പെടുത്തുന്നു.
  • ആൻ്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളുള്ള സെലിനിയം എന്ന സംയുക്തം കടുകിൽ അടങ്ങിയിട്ടുണ്ട്. ഇച് ആസ്ത്മയ്‌ക്കും ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരമാണ്.
  • ഇതിലെ സൾഫർ ചർമത്തിന് ആരോ​ഗ്യം നൽകുന്നു. മുഖക്കുര, ഫം​ഗൽ അണുബാധ എന്നിവയിൽ നിന്ന് സംരക്ഷണമേകുന്നു. ചർമത്തിലെ ജലാംശം നിലനിർത്തുന്നു.
  • വിറ്റാമിൻ എ, പ്രോട്ടീൻ എന്നിവ തലമുടിയുടെ വളർച്ചയ്‌ക്ക് സഹായിക്കുന്നു. കടുകെണ്ണ തേക്കുന്നത് നല്ലതാണ്.
  • വിറ്റാമിൻ കെ, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുള്ളതിനാൽ യുവത്വം നിലനിർത്താൻ സഹായിക്കുന്നു.
Tags: mustardbenefitsMustard Oil
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies