ഏത്തപ്പഴം കറുത്ത് പോയോ... പറമ്പിൽ കളയാൻ വരട്ടെ; റവ കൊണ്ടൊരു ഉ​ഗ്രൻ പലഹാരം തയാറാക്കാം
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Food Cookery

ഏത്തപ്പഴം കറുത്ത് പോയോ… പറമ്പിൽ കളയാൻ വരട്ടെ; റവ കൊണ്ടൊരു ഉ​ഗ്രൻ പലഹാരം തയാറാക്കാം

Janam Web Desk by Janam Web Desk
Nov 2, 2024, 06:06 pm IST
FacebookTwitterWhatsAppTelegram

വൈകുന്നേരങ്ങളിൽ ഒരു ​ഗ്ലാസ് ചായയും കടിയും കഴിക്കുന്നത് എല്ലാവരുടെയും ശീലമാണ്. ചായയോടൊപ്പം വ്യത്യസ്തങ്ങളായ വിഭവങ്ങൾ പരീക്ഷിക്കുന്നവരും നമുക്കിടയിൽ ധാരാളമുണ്ട്. യൂട്യൂബ് നോക്കിയും ടെലിവിഷനിലെ കുക്കറി ഷോകൾ കണ്ടുമൊക്കെയായിരിക്കും വീട്ടമ്മമാരുടെ പരീക്ഷണങ്ങൾ. അവർക്കായി ഒരു ഉ​ഗ്രൻ പലഹാരം പരിചയപ്പെടുത്താം. ഏത്തപഴം കറുത്ത് പോയാൽ പൊതുവെ കഴിക്കാൻ എല്ലാവർക്കും ഒരു മടിയാണ്. കേടായിയെന്ന് പറഞ്ഞ് പറമ്പിൽ കളയുന്നതും പതിവാണ്. എന്നാൽ കറുത്ത ഏത്തപ്പഴവും റവയും കൊണ്ടൊരു പലഹാരം എളുപ്പത്തിൽ തയാറാക്കാവുന്നതാണ്. അത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

നെയ്യ് – രണ്ട് ഡേബിൾ സ്പൂൺ
ഏത്തപ്പഴം- രണ്ട് എണ്ണം ചെറുതായി അരിഞ്ഞത്
റവ- ഒരു കപ്പ്
ഏലയ്‌ക്ക- രണ്ട് എണ്ണം
തേങ്ങ ചിരകിയത്- രണ്ട് കപ്പ്
പഞ്ചസാര- 1/4 കപ്പ്
എണ്ണ- ആവശ്യത്തിന്

ആദ്യം ഒരു പാനിൽ നെയ്യ് ഒഴിച്ച് നന്നായി ചൂടാക്കി എടുക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന ഏത്തപ്പഴം ചേർത്ത് വഴട്ടിയെടുക്കണം. ഏത്തപ്പഴം നന്നായി വഴണ്ടുവരുമ്പോൾ അതിലേക്ക് ഏലയ്‌ക്ക പൊടിച്ച് ചേർക്കുക. ഇതിലേക്ക് തേങ്ങ കൂടിയിട്ട് നന്നായി വഴട്ടി എടുക്കണം. എടുത്തുവച്ചിരിക്കുന്ന പഞ്ചസാര കൂടി ഇതിലേക്ക് ചേർത്ത് ഇളക്കിയെടുക്കുക. ആവശ്യാനുസരണം പഞ്ചസാര ചേർക്കാവുന്നതാണ്. ഇതിലേക്ക് റവ ചേർത്ത് നന്നായി ഇളക്കിയെടുക്കണം.

ഇളക്കിവച്ചിരിക്കുന്നത് ചൂടാറിയ ശേഷം ചെറിയ ബോളുകളാക്കി ഉരുട്ടിയെടുക്കുക. മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് ഇവ വറുത്തെടുക്കുക. ബോളിന്റെ രണ്ട് ഭാ​ഗവും മറിച്ചിട്ട ശേഷം തീ കുറച്ചുവയ്‌ക്കണം. തുടർന്ന് ബ്രൗൺ കളർ ആയതിന് ശേഷം അരിപ്പ ഉപയോ​ഗിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഏത്തപ്പഴം കൊണ്ടൊരു വെറൈറ്റി സ്നാക്ക് റെഡി.

Tags: bananasnacksevening
ShareTweetSendShare

More News from this section

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

“ചായ് പേ ചർച്ച”ആഗോളതലത്തിൽ; ഐക്യരാഷ്‌ട്ര സഭയിൽ അന്താരാഷ്‌ട്ര ചായ ദിനാഘോഷത്തിന് ആതിഥേയത്വം വഹിച്ച് ഇന്ത്യ

Latest News

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ ഒഴിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് തെറിച്ചുവീണു; തെരച്ചിലിനിടെ കണ്ടെത്തിയത് വർഷങ്ങൾ പഴക്കംചെന്ന മനുഷ്യാസ്ഥികൂടം

“ഭജന ചൊല്ലുന്നത് നിർത്തിയേക്കണം”; ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം ജനക്കൂട്ടം, കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി

അഹമ്മദാബാദ് വിമാനാപകടം; ഇന്ധനനിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കണമെന്ന് DGCA, റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് നിർദേശം

“‌തല മൊട്ടയടിപ്പിച്ചു, അവിഹിതബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദ്ദിച്ചു; മകൾ സന്തോഷമായി ജീവിക്കുന്നത് നിതീഷിന്റെ സഹോ​ദരിക്ക് ഇഷ്ടമില്ലായിരുന്നു”

‌‌തിരുപ്പതി സ്റ്റേഷന് സമീപം ട്രെയിനിന് തീപിടിച്ചു; ബോ​ഗികൾ കത്തിനശിച്ചു

26 വർഷത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി മിസോറാം; ബൈരാബി- സൈരാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി

പൊലീസ് ഉന്നതൻ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്ന വാർത്ത; സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി

വിണ്ണിൽ നിന്ന് മണ്ണിലേക്ക്; ശുഭാംശുവും സംഘവും ലക്ഷ്യം കണ്ട് മടങ്ങുന്നു, ബഹിരാകാശനിലയത്തിൽ നിന്നും പേടകം വേർപെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies