ആമസോണിൽ നിന്നെത്തിയ പാഴ്സൽ തുറന്നുനോക്കി; ഛർദ്ദിച്ച് അവശയായി യുവതി; ക്ഷമ ചോദിച്ച് ആമസോൺ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആമസോണിൽ നിന്നെത്തിയ പാഴ്സൽ തുറന്നുനോക്കി; ഛർദ്ദിച്ച് അവശയായി യുവതി; ക്ഷമ ചോദിച്ച് ആമസോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 07:09 pm IST
FacebookTwitterWhatsAppTelegram

ഏറ്റവും സൗകര്യപ്രദമായ ഒന്നാണ് ഓൺലൈൻ ഷോപ്പിം​ഗ്. അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്ത് നിരവധി ഉപഭോക്താക്കൾ വലിയ തോതിൽ ആശ്രയിക്കുന്നതും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെയാണ്. ഓർഡർ ചെയ്ത് വരുന്ന സാധനം തുറന്നുനോക്കാൻ പൊതുവെ വലിയ ആകാംക്ഷയായിരിക്കും ഉപഭോക്താവിന്. ഒരുപാട് പ്രതീക്ഷയോടെയാണ് ഓരോ ഉപഭോക്താവും തങ്ങളെ തേടിയെത്തുന്ന ഓൺലൈൻ പാഴ്സൽ പൊളിച്ചുനോക്കുക. അങ്ങനെ ആമസോണിൽ നിന്നെത്തിയ പാഴ്സൽ തുറന്നുനോക്കിയ യുവതി ഛർദ്ദിച്ച് അവശയായ സംഭവമാണ് വാർത്തകളിൽ ഇപ്പോൾ ഇടംപിടിക്കുന്നത്.

ഒരു ബൈസിക്കിൾ ഹെൽമെറ്റായിരുന്നു യുവതി ആമസോണിൽ നിന്ന് ഓർഡർ ചെയ്തത്. ആമസോണിൽ നിന്ന് സ്ഥിരമായി സാധനങ്ങൾ വാങ്ങാറുള്ള റേച്ചൽ മെ​ക്ആദത്തിനെ ഇത്തവണ കാത്തിരുന്നത് ഹെൽമെറ്റായിരുന്നില്ല. സന്തോഷത്തോടെ പാഴ്സൽ തുറന്നുനോക്കിയ റേച്ചൽ ഞെട്ടി. അതിരൂക്ഷ ദുർ​ഗന്ധത്തിന് പിന്നാലെ അവൾ കണ്ടകാഴ്ച ആരെയും ഓക്കാനിപ്പിക്കുന്നതായിരുന്നു. അതുകൊണ്ട് തന്നെ റേച്ചൽ നേരെ പോയി ഛർദ്ദിച്ചു.

ആമസോണിൽ നിന്നെത്തിയ ബോക്സിൽ ഹെൽമെറ്റിന് പകരം കുറെ ബ്രഡ്ക്രംപ്സ് ഉണ്ടായിരുന്നു, ഒപ്പം കുറേ എലിക്കാഷ്ടവും. ഒന്നുകൂടി ബോക്സ് തുറന്നപ്പോൾ റേച്ചൽ കണ്ടതാകട്ടെ, പാതി അഴുകിയ എലിയുടെ ജഡം. ബോക്സ് താഴെയിട്ട് റേച്ചൽ ഓടി, കുറേ ഛർദ്ദിച്ചു. ആമസോണിൽ നിന്ന് നേരിട്ട ദുരനുഭവത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തമാകാൻ പോലും അവൾക്ക് സമയമെടുത്തു.

ചത്ത എലി അഴുകാൻ തുടങ്ങിയാൽ ആ പ്രദേശത്ത് പോലും ആളുകൾക്ക് നിൽക്കാൻ കഴിയില്ലെന്നിരിക്കെ ആണ് റേച്ചലിന് ദുരനുഭവം നേരിട്ടത്. അന്നേദിവസം തനിക്ക് ഭക്ഷണം കഴിക്കാൻ പോലും പറ്റിയില്ലെന്നും റേച്ചൽ പറയുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ അവർ ആമസോൺ കസ്റ്റമർ സർവീസിൽ ബന്ധപ്പെട്ട് വിഷയം അവതരിപ്പിച്ചു. ഖേദം രേഖപ്പെടുത്തിയ ആമസോൺ ഫുൾ റീഫണ്ട് നൽകുകയും ചെയ്തു.

Tags: AmazonWomanonline shopping
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies