ഇരയ്ക്കൊപ്പവും വേട്ടക്കാരനൊപ്പവും നിൽക്കരുത്; മുഖ്യമന്ത്രി കള്ളത്തരം കാണിക്കാതെ നിലപാട് പ്രഖ്യാപിക്കണം: മുമ്പത്തെ വഖ്ഫ് പ്രശ്നത്തിൽ ശോഭ സുരേന്ദ്രൻ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും നിൽക്കരുത്; മുഖ്യമന്ത്രി കള്ളത്തരം കാണിക്കാതെ നിലപാട് പ്രഖ്യാപിക്കണം: മുമ്പത്തെ വഖ്ഫ് പ്രശ്നത്തിൽ ശോഭ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 08:45 pm IST
FacebookTwitterWhatsAppTelegram

മുനമ്പം: വഖ്ഫ് വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ. കേരള നിയമ സഭയ്‌ക്കകത്ത് പ്രതിപക്ഷവും  ഭരണപക്ഷവും നടത്തുന്നത് നിലപാട് വ്യക്തമാക്കാത്ത പ്രസ്താവനകളാണ്. മുഖ്യമന്ത്രി കള്ളത്തരം കാണിക്കാതെ നിലപാട് പ്രഖ്യാപിക്കണമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. മുനമ്പത്ത് പ്രതിഷേധ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

മുനമ്പത്തെത്തിയ ഭരണ, പ്രതിപക്ഷ അംഗങ്ങൾ ജനനങ്ങൾക്ക് ഒപ്പം ഉണ്ടാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ വഖ്ഫ് ഭേദഗത്തിക്കെതിരെ ഇരുകൂട്ടരും ഒറ്റക്കെട്ടായി നിലകൊണ്ടു. ഇരയോടൊപ്പവും വേട്ടക്കാരനൊപ്പവും ഒരുമിച്ചു ഓടാനാകില്ല. കേരള നിയമ  സഭയ്‌ക്കകത്ത് പ്രതിപക്ഷവും ഭരണപക്ഷവും നടത്തുന്നത് നിലപാട് വ്യക്തമാക്കാത്ത പ്രസ്താവനകളാണ്. മുഖ്യമന്ത്രി കള്ളത്തരം കാണിക്കാതെ നിലപാട് പ്രഖ്യാപിക്കണം. കശ്മീരിലെ ജനങ്ങളുടെ സംരക്ഷണത്തിനായി ആർട്ടിക്കിൾ 370 റദാക്കിയത് പോലെ വഖ്ഫ് നിയമത്തിലും കേന്ദ്ര സർക്കാർ ഭേദഗത്തി വരുത്തുമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.

വഖ്ഫ് അധിനിവേശത്തിനെതിരെ ബിജെപി സംസ്ഥാന സമിതി അംഗം ഇഎസ് പുരുഷോത്തമൻ നയിച്ച പ്രതിഷേധ ജാഥയിൽ സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ. ചെറായിൽ നിന്ന് ആരംഭിച്ച ജാഥ മുനമ്പത്ത് സമാപിച്ചു. മുനമ്പം സമരവേദിയിൽ നിരാഹാരം അനുഷ്ഠിച്ചവർക്ക് ശോഭ സുരേന്ദ്രൻ നാരങ്ങാനീര് നൽകി ഇന്നത്തെ സമരം അവസാനിപ്പിച്ചു.

Tags: BJPSobha SurendranMunambam Waqf IssueMunambam Waqf Land Dispute
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies