Munambam Waqf Issue - Janam TV

Munambam Waqf Issue

കുടിയിറക്ക് ഭീഷണിയിൽ നിന്നും സംരക്ഷണം നൽകും; മുനമ്പത്തെ വഖ്‍ഫ് നോട്ടീസിൽ താത്കാലിക സ്റ്റേ പുറത്തിറക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മുനമ്പത്തെ വഖ്ഫ് നോട്ടീസിന്മേൽ താൽക്കാലിക സ്റ്റേ പുറത്തിറക്കാമെന്ന് ഹൈക്കോടതി. ഹർജിക്കാർക്ക് സിവിൽ കോടതിയെ സമീപിക്കുംവരെ താൽക്കാലിക സംരക്ഷണം നൽകാമെന്ന് കോടതി വാക്കാൽ പരാമർശം നടത്തി. വഖ്ഫ് ...

“മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെ”; വിഡി സതീശനെ തള്ളി മുസ്ലീം ലീ​ഗ് നേതാവ് കെ.എം ഷാജി; യുഡിഎഫിൽ വഖ്ഫ്-ക്ലാഷ്

മലപ്പുറം: വഖ്ഫ് വിഷയത്തിൽ യുഡിഎഫിൽ ഭിന്നത. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാദം തള്ളിയ ലീ​ഗ് നേതാവ് കെ.എം ഷാജി, മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെയാണെന്ന് പ്രതികരിച്ചു. ...

മുനമ്പം ഭൂമി വഖ്ഫ് അധിനിവേശ പ്രശ്‌നം;ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷനിൽ പരാതിക്കാര്‍ക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാം

കൊച്ചി: വഖ്ഫ് അധിനിവേശ ഭീഷണി നേരിടുന്ന മുനമ്പത്തെ ഭൂമിയിലെ പ്രശ്‌നത്തിൽ പരാതിക്കാര്‍ക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍. ഇതിനായി നിയമിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്റെ ...

മുനമ്പത്തെ ഭൂമി വഖ്ഫ് അല്ല; ഫറൂഖ് കോളേജ് മാനേജ്മെൻ്റിന്റെ അപ്പീൽ ഇന്ന് കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ പരിഗണിക്കും

കോഴിക്കോട് : മുനമ്പത്തെ ഭൂമി വിവാദത്തിൽ ശ്രദ്ധേയമായ വഴിത്തിരിവാകുന്ന നിർണ്ണായകമായ സംഭവവികാസം ഇന്നുണ്ടായേക്കും. മുനമ്പം ഭൂമിയുടെ ക്രയ വിക്രയാധികാരമുള്ള ഉടമസ്ഥാവകാശം ഉണ്ടായിരുന്ന ഫാറൂഖ് കോളേജ് നൽകിയ അപ്പീൽ ...

“വഖ്ഫ് ബോർഡ് എന്നാൽ ഭീകരജീവിയല്ല, അത്തരം അവതരണം മാറണം”: ബോർഡ് അംഗം അബ്​ദുൾ വഹാബ് എംപി

കൊച്ചി: വഖ്ഫ് ബോർഡ് എന്നാൽ ഭീകരജീവിയാണെന്ന തരത്തിലുള്ള അവതരണം മാറേണ്ടതുണ്ടെന്ന് അബ്​ദുൾ വഹാബ് എംപി. മുനമ്പത്തിലേത് മാനുഷിക പ്രശ്നമാണ്. അവിടെയുള്ള ആളുകൾക്ക് വേണ്ടത് ചെയ്തുനൽകണമെന്നാണ് വഖ്ഫ് ബോർഡിന്റെ ആ​ഗ്രഹം. ...

മുനമ്പത്ത് എന്നല്ല, ഒരു സാധാരണക്കാരന്റെയും ഭൂമി, ഒന്നിന്റെ പേരിലും പിടിച്ചെടുക്കാമെന്ന് ആരും വ്യാമോഹിക്കണ്ട; വഖ്ഫ് ഭീഷണിക്കെതിരെ മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ: ഒരു സാധാരണക്കാരന്റെയും ഭൂമി പിടിച്ചെടുക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് വ്യക്തമാക്കി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കണ്ണൂർ ആലക്കോട് കാർഷിക റാലിയും പൊതു ...

മുനമ്പം വിഷയം ‘പണി’യാകുമെന്ന് ആശങ്ക; തിരിച്ചടി ഭയന്ന് അടിയന്തര കൂടിക്കാഴ്ച; സമരസമിതിയെ കണ്ട് ലീഗ് നേതാക്കൾ

മുനമ്പം: വഖ്ഫ് വിഷയത്തിൽ തിരിച്ചടി ഭയന്ന് മുസ്ലീംലീഗ്. മുനമ്പം വിഷയത്തിൽ അനുനയ നീക്കവുമായി മുസ്ലീംലീഗ് നേതാക്കൾ സമരസമിതിയുമായി കൂടിക്കാഴ്ച നടത്തി. വരാപ്പുഴ അതിരൂപത ബിഷപ്പ് ഹൗസിൽ വച്ച് സാദിഖ് ...

ഒരു ഭൂമി വഖ്ഫാണെന്ന ചിന്ത മാത്രം മതി, അത് വഖ്ഫ് സ്വത്താകും, എന്തൊരു നിയമമാണിത്? വഖ്ഫ് ഭേദ​ഗതി വന്നേ മതിയാകൂ: മുനമ്പത്ത് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ

കൊച്ചി: മുനമ്പം വിഷയം ജോയിന്റ് പാർലമെന്റ് കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ. വഖ്ഫ് ഭേദ​ഗതി പാസാകുന്നതോടെ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. മുമ്പനം സമരപന്തലിലെത്തിയ ...

ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും നിൽക്കരുത്; മുഖ്യമന്ത്രി കള്ളത്തരം കാണിക്കാതെ നിലപാട് പ്രഖ്യാപിക്കണം: മുമ്പത്തെ വഖ്ഫ് പ്രശ്നത്തിൽ ശോഭ സുരേന്ദ്രൻ

മുനമ്പം: വഖ്ഫ് വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ. കേരള നിയമ സഭയ്ക്കകത്ത് പ്രതിപക്ഷവും  ഭരണപക്ഷവും നടത്തുന്നത് നിലപാട് വ്യക്തമാക്കാത്ത ...

മുനമ്പം വഖഫ് അധിനിവേശം : മുസ്‌ളീം സംഘടനകളുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടി കെ സി ബി സി ജാഗ്രതാ കമ്മീഷൻ

കൊച്ചി : മുനമ്പത്തെ പാവപ്പെട്ട മനുഷ്യർ വില നൽകി വാങ്ങിയ ഭൂമി തട്ടിയെടുക്കാൻ വഖഫ് ബോർഡ് ശ്രമിക്കുന്ന വിഷയത്തിൽ ഇസ്ലാമിക സംഘടനകൾ പുലർത്തുന്ന ഇരട്ടത്താപ്പ് തുറന്നു കാട്ടി ...

മുനമ്പം ഐക്യദാർഢ്യ റാലിയും പൊതു സമ്മേളനവുമായി കത്തോലിക്ക കോൺഗ്രസ്സ്

കോഴിക്കോട് : മുനമ്പം വഖഫ് അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന തീരദേശ ജനതയ്ക്ക് ഐക്യദാർഢ്യ റാലിയും പൊതു സമ്മേളനവുമായി കത്തോലിക്ക കോൺഗ്രസ്സ് രംഗത്തു വന്നു. നൂറുകണക്കിനാളുകൾ പങ്കെടുത്ത ഐക്യദാർഢ്യ റാലി ...

“CAA വന്നാൽ മുസ്ലീങ്ങളെ ഓടിക്കുമെന്ന് പ്രചരിപ്പിച്ചവർ മുനമ്പത്ത് ഭീഷണി നേരിടുന്നവരെ തിരിഞ്ഞുനോക്കുന്നില്ല; ഒരു മതേതര രാജ്യത്ത് വഖഫ് നിയമം വേണോ?”

തിരുവനന്തപുരം: ഒരു മതേതര രാജ്യത്ത് വഖഫ് നിയമവും വഖഫ് ബോർഡും വേണോ എന്നതാണ് ഇനി ചർച്ച ചെയ്യേണ്ടതെന്ന് സ്വതന്ത്രചിന്തകനും എക്സ് മുസ്ലീമുമായ ആരിഫ് ഹുസൈൻ. വഖഫ് ഭേദഗതി ...