വള്ളവും വലയുമായി ടീമുകൾ! പണം വാരാൻ കച്ചക്കെട്ടി വമ്പന്മാർ; പല്ല് കൊഴിയാത്ത ആൻഡേഴ്സണും, പൊടിപൊടിക്കും ലേലം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വള്ളവും വലയുമായി ടീമുകൾ! പണം വാരാൻ കച്ചക്കെട്ടി വമ്പന്മാർ; പല്ല് കൊഴിയാത്ത ആൻഡേഴ്സണും, പൊടിപൊടിക്കും ലേലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 05:53 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ മെ​ഗാ ലേലം നടക്കാനിരിക്കെ ടീമുകൾ ഒഴിവാക്കി, ലേലത്തിനെത്തുന്ന വമ്പൻ താരങ്ങൾ ആരാെക്കെയെന്ന് നോക്കാം. 1574 പേരാണ് ഇത്തവണ ലേലത്തിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നവംബർ 24,25 തീയതികളിൽ സൗദിയിലെ ജിദ്ദയിലാണ് കോടികൾ കിലുങ്ങുന്ന ലേലം. വിരമിച്ച ഇം​ഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സനാണ് ലേലത്തിലെ സർപ്രൈസ് എൻട്രി. മുൻപ് രണ്ടുതവണ പട്ടികയിലുണ്ടായിരുന്നെങ്കിലും ആരും വാങ്ങാത്ത താരം 42-ാം വയസിൽ ഐപിഎല്ലിൽ അരങ്ങേറാമെന്ന പ്രതീക്ഷയിലാണ് . കഴിഞ്ഞ ലേലത്തിൽ റെക്കോർഡ് തുക നേടിയ മിച്ചൽ സ്റ്റാർക്കും ഇത്തവണ ലേലത്തിനുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.

ലേലത്തിലെ വമ്പന്മാരിൽ പ്രമുഖൻ ഡൽഹി ഒഴിവാക്കിയ ഋഷഭ് പന്താണ്. ചെന്നൈയടക്കമുള്ള ടീമുകളുടെ റഡാറിലാണ് പന്ത്. താെട്ടുപിന്നാലെ ലക്നൗ കൈവിട്ട കെ.എൽ രാഹും കൊൽക്കത്ത ഒഴിവാക്കിയ ശ്രേയസ് അയ്യറുമുണ്ട്. അടിസ്ഥാന വില രണ്ടുകോടിയാണെങ്കിലും 20 കോടി രൂപവരെ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. രാജസ്ഥാൻ കൈവിട്ട അശ്വിൻ, യുസ്വേന്ദ്ര ചഹൽ എന്നിവർക്കും അടിസ്ഥാന വില രണ്ടുകോടിയാണ്. പരിക്കിന്റെ പിടിയിലുള്ള ഷമിക്കും രണ്ടുകോടിയാണ് വില.

രണ്ട് കോടി അടിസ്ഥാന വിലയുള്ള ഇന്ത്യക്കാർ
ബാറ്റർമാർ – ശ്രേയസ് അയ്യർ, ദേവദത്ത് പടിക്കൽ.
ഓൾറൗണ്ടർമാർ – വെങ്കിടേഷ് അയ്യർ, ക്രുണാൽ പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, ആർ.അശ്വിൻ.
വിക്കറ്റ് കീപ്പർമാർ – ഋഷഭ് പന്ത്, കെഎൽ രാഹുൽ, ഇഷാൻ കിഷൻ.
ബൗളർമാർ– ഖലീൽ അഹമ്മദ്, യുസ്‌വേന്ദ്ര ചാഹൽ, ദീപക് ചാഹർ, അവേശ് ഖാൻ, മുകേഷ് കുമാർ, ഭുവനേശ്വർ കുമാർ, പ്രസീദ്ധ് കൃഷ്ണ, ടി.നടരാജൻ, ഉമേഷ് യാദവ്, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി

രണ്ട് കോടി അടിസ്ഥാന വിലയുള്ള വിദേശ താരങ്ങൾ
മിച്ചൽ സ്റ്റാർക്ക്, ജോഫ്ര ആർച്ചർ, ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്‌സ്‌വെൽ, നെഥാൻ ലിയോൺ, മിച്ചൽ മാർഷ്, ജോസ് ബട്ട്‌ലർ. ജോണി ബെയർസ്റ്റോ. ആദം സാമ്പ, മൊയിൻ അലി, ഹാരി ബ്രൂക്ക്. സാം കറൻ, ട്രെൻ്റ് ബോൾട്ട്, മാറ്റ് ഹെൻറി, കെയ്ൻ വില്യംസൺ. കഗിസോ റബാഡ.

Tags: Auction2 CrorePriceIPL 2025base
Share
Tweet
SendShare

More News from this section

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

Latest News

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies