ഇന്ത്യ മഹത്തായ രാജ്യം; മോദി പ്രതാപശാലി, ലോകം മുഴുവൻ അദ്ദേഹത്തെ സ്‌നേഹിക്കുന്നുവെന്ന് ട്രംപ്; നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ മഹത്തായ രാജ്യം; മോദി പ്രതാപശാലി, ലോകം മുഴുവൻ അദ്ദേഹത്തെ സ്‌നേഹിക്കുന്നുവെന്ന് ട്രംപ്; നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 11:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യുഎസ് പ്രസിഡന്റായി വിജയം ഉറപ്പിച്ച ഡോണൾഡ് ട്രംപിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്. ട്രംപിന്റെ ഗംഭീരമായ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ചതായി മോദി പറഞ്ഞു. ഇന്ത്യ- യുഎസ് ബന്ധം മെച്ചപ്പെടുത്താൻ ഒരിക്കൽകൂടി ഒരുമിച്ച് അടുത്ത് പ്രവർത്തിക്കാനായി കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സാങ്കേതിക രംഗത്തും പ്രതിരോധ, ഊർജ്ജ മേഖലകളിലും ബഹിരാകാശ രംഗത്തും ഉൾപ്പെടെ കൂടുതൽ സഹകരണം സാദ്ധ്യമാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തന്റെ വിജയത്തിന് പിന്നാലെ ആദ്യം അഭിനന്ദിച്ച ലോക നേതാക്കളിൽ ഒരാൾ നരേന്ദ്രമോദിയാണെന്ന് ആയിരുന്നു ഡോണൾഡ് ട്രംപിന്റെ പ്രതികരണം. ലോകം മുഴുവൻ മോദിയെ സ്‌നേഹിക്കുന്നു. ഇന്ത്യ മഹത്തായ ഒരു രാജ്യമാണ്. മോദി പ്രതാപശാലിയായ വ്യക്തിയും ട്രംപ് കൂട്ടിച്ചേർത്തു.

ആഗോള വെല്ലുവിളികൾ നേരിടുന്നതിലുൾപ്പെടെ കൂടുതൽ അടുത്ത് സഹകരിക്കാനുളള പ്രതിബദ്ധത ഇരുനേതാക്കളും ആവർത്തിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേടിയ ഉജ്ജ്വല വിജയം പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

യുഎസ് പ്രസിഡന്റായുളള ട്രംപിന്റെ ആദ്യ ഊഴത്തിലും ഇന്ത്യയും യുഎസും പ്രതിരോധ ഊർജ്ജ വ്യാപര മേഖലകളിൽ ദൃഢമായ സഹകരണം ഉറപ്പിച്ചിരുന്നു. മൈ ഫ്രണ്ട് എന്ന ഇരുനേതാക്കളുടെയും അഭിസംബോധനയും ലോക നേതാക്കൾക്കിടയിൽ വലിയ ചർച്ചയായിരുന്നു.

Tags: റിപ്പബ്ലിക്കൻ പാർട്ടിയുഎസ് പ്രസിഡന്റ്Modi tweetNarendra Modidonald trumpപ്രധാനമന്ത്രി നരേന്ദ്രമോദിUS President electionഡോണൾഡ് ട്രംപ്
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies