ആഞ്ജനേയ സന്നിധിയിൽ പ്രത്യേക പൂജകളുമായി ജാൻവി കപൂർ; വൈറലായി ചിത്രങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആഞ്ജനേയ സന്നിധിയിൽ പ്രത്യേക പൂജകളുമായി ജാൻവി കപൂർ; വൈറലായി ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 08:58 pm IST
FacebookTwitterWhatsAppTelegram

ദേവര എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ ആരാധകരുടെ പ്രിയതാര‌മായ ജാൻവി കപൂറിന്റെ ക്ഷേത്ര സന്ദർശന ചിത്രങ്ങൾ വൈറലാകുന്നു. ഹൈദരാബാദ് മധുരാന​ഗർ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലാണ് താരമെത്തിയത്. പ്രത്യേക പൂജകളും താരം നടത്തിയിരുന്നു. പരമ്പരാ​ഗത വസ്ത്രമണിഞ്ഞാണ് താരം ക്ഷേത്ര സന്ദർശനം നടത്തിയത്. ക്ഷേത്ര സന്നിധിയിൽ നിലത്തിരുന്ന പൂജകൾ ചെയ്യുന്ന ജാൻവിയുടെ വീഡിയോയും ചിത്രങ്ങളും ഇതിനിടെ പുറത്തുവന്നു. സംവിധായകൻ ബുച്ചി ബാബുവിനൊപ്പമാണ് ജാൻവി ക്ഷേത്രത്തിലെത്തിയത്.

ഏകദേശം 30 മിനിട്ടോളമാണ് താരം ക്ഷേത്രത്തിലുണ്ടായിരുന്നത്. ദേവരയിൽ ജൂനിയർ എൻടിആറിനാെപ്പം തിളങ്ങിയ ജാൻവി ഇനി അഭിനയിക്കുന്നത് രാം ചരണിനൊപ്പമാണ്. ആർ.സി 16 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റ പൂജയിലും നടി പങ്കെടുത്തിരുന്നു. മാർച്ചിലാണ് ചിത്രം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. ഇതിന്റെ ലുക്ക് ടെസ്റ്റ് ജാൻവി അടുത്തിടെ നടത്തിയെന്നും സൂചനയുണ്ട്. അമ്മയെപ്പോലെ തെന്നിന്ത്യൻ ചിത്രങ്ങളിൽ സ്ഥിര സാന്നിദ്ധ്യമാകാനാണ് താരത്തിന്റെയും ശ്രമം.

#JanhviKapoor visited the Anjaneya Swamy temple in Ameerpet today along with Director #BuchiBabuSana. It is said that this temple is of strong Sentiment to Buchi Babu.

Janhvi has completed her look test for #RC16 yesterday. pic.twitter.com/xZSF6yBWDP

— Gulte (@GulteOfficial) November 7, 2024

Tags: TempleHyderabadswamypujaJanhvi KapoorPerformsAnjaneya
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies