ക്ഷാമാശ്വാസം 40 മാസത്തെ കുടിശ്ശിക; സർവ്വീസ് പെൻഷൻകരെ പിണറായി സർക്കാർ അവഗണിക്കുന്നു; പ്രതിഷേധവുമായി കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ഷാമാശ്വാസം 40 മാസത്തെ കുടിശ്ശിക; സർവ്വീസ് പെൻഷൻകരെ പിണറായി സർക്കാർ അവഗണിക്കുന്നു; പ്രതിഷേധവുമായി കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 11:59 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സർവ്വീസ് പെൻഷൻകരെ അവഗണിക്കുകയും ക്ഷാമാശ്വാസം ഉൾപ്പെടെയുളള ആനുകൂല്യങ്ങൾ നൽകാത്തതിലും പിണറായി സർക്കാരിനെതിരെ പ്രതിഷേധവുമായി കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ്. 5% ക്ഷാമാശ്വാസത്തിന്റെ 40 മാസത്തെ കുടിശ്ശികയും, 2019 ലെ പെൻഷൻ പരിഷ്‌കരണ കുടിശ്ശികയും അനുവദിക്കാത്തതും മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും ആണ് പ്രതിഷേധം.

കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് നെയ്യാറ്റിൻകര ബ്ലോക്കിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര പെൻഷൻ ട്രഷറിയുടെ മുന്നിൽ നടത്തിയ ധർണ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ ഉദ്ഘാടനം ചെയ്തു.

പെൻഷനേഴ്‌സ് സംഘ് മുൻ സംസ്ഥാന പ്രസിഡന്റ് പി പ്രഭാകരൻ നായർ സംസ്ഥാന കമ്മറ്റി എക്്‌സിക്യൂട്ടീവ് മെമ്പർ കെ ജയകുമാർ ബ്ലോക്ക് പ്രസിഡന്റ് ഡി. അനിൽ കുമാർ സെക്രട്ടറി എ അനിൽകുമാർ ഖജാൻജി വി.കെ രമേശൻ, ആർഎസ്എസ് നെയ്യാറ്റിൻകര ഖണ്ഡ് കാര്യവാഹ് സുദർശൻ ഉൾപ്പെടെയുളളവർ പരിപാടിയെ അഭിസംബോധന ചെയ്തു. തുടർന്ന് സർക്കാരിന്റെ പെൻഷൻകരോടുള്ള അവഗണനയ്‌ക്കും അനീതിക്കും എതിരെ പെൻഷൻ ട്രഷറി ആഫീസർക്കു നിവേദനവും നൽകി.

Tags: kerala governmentpensionersSUBസർവ്വീസ് പെൻഷൻകേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ്.
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies