IAS ഉദ്യേ​ഗസ്ഥൻ ഹിന്ദുഫോബിയയ്ക്ക് ഇര; ജിഹാദി, മിഷനറി പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് ആർജവമുണ്ടോ? VHP
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

IAS ഉദ്യേ​ഗസ്ഥൻ ഹിന്ദുഫോബിയയ്‌ക്ക് ഇര; ജിഹാദി, മിഷനറി പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് ആർജവമുണ്ടോ? VHP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 10:37 pm IST
FacebookTwitterWhatsAppTelegram

മല്ലു ഹിന്ദു ഗ്രൂപ്പ് വിഷയത്തിൽ പ്രതികരിച്ച് വിശ്വഹിന്ദു പരിഷത്ത്. കേരളത്തിൽ ഹിന്ദുവിന്റെ പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങാൻ സ്വാത്രന്ത്യമില്ലേയെന്ന് വിഎച്ച്പി വക്താവ് വിനോദ് ബെൻസൽ ചോദിച്ചു.

ഹിന്ദുഫോബിയയ്‌ക്ക് ഇരയാണ് ഐഎഎസ് ഉദ്യോ​ഗസ്ഥനെന്ന് അദ്ദേഹം തുറന്നടിച്ചു. ‘മല്ലു ഹിന്ദു’ എന്ന ഒരു ഗ്രൂപ്പ് ഉണ്ടാക്കിയെന്ന പേരിൽ പേരിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ ഇരയാക്കാനാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ശ്രമിക്കുന്നതെന്ന് വിഎച്ച്പി കുറ്റപ്പെടുത്തി. ഈ ​ഗ്രൂപ്പിൽ നിന്ന് ഇതുവരെ ഒരു മെസേജ് പോലും അയച്ചിട്ടില്ലെന്നതാണ് വലിയ കാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ്ലീങ്ങളും ക്രിസ്ത്യാനികളും സൃഷ്ടിച്ച എല്ലാ ഗ്രൂപ്പുകളെയും സംസ്ഥന സർക്കാർ നിരോധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ജിഹാദികൾക്കും മിഷനറി പ്രവർത്തനങ്ങൾക്ക് വേണ്ടി വാദിക്കുന്ന ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കാൻ സർക്കാരിന് ആർജവമുണ്ടോയെന്നും അദ്ദേഹം തുറന്നടിച്ചു. സർക്കാർ ജീവനക്കാരെല്ലാം അമ്പലങ്ങളിലോ പള്ളികളിലോ പോകാത്തവരാണെന്ന് സർക്കാരിന് പറയാൻ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ഹിന്ദു എന്ന പേരിൽ‌ വാട്സ്​ഗ്രൂപ്പ് തുടങ്ങിയത് ഇത്ര വലിയ കുറ്റമാണെങ്കിൽ ജിഹാദി അല്ലെങ്കിൽ മിഷനറി പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെയും സമാന രീതിയിൽ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

आज एक यक्ष प्रश्न खडा है कि क्या केरल में हिंदू व्हाट्सएप ग्रुप बनाना अपराध है!!
क्या हिंदू व्हाट्सएप ग्रुप बनाना अपराध है? जी हां, केरल की कम्युनिस्ट सरकार एक आईएएस अधिकारी को सिर्फ इसलिए प्रताड़ित करने की कोशिश कर रही है क्योंकि उसने कथित तौर पर ‘मल्लू हिंदू’ नाम से एक…

— विनोद बंसल Vinod Bansal (@vinod_bansal) November 8, 2024


വ്യവസായ വകുപ്പ് ഡയറക്ടർ കെ. ​ഗോപാലകൃഷ്ണൻ അഡ്മിൻ ആയാണ് ​ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലായിരുന്നു ​ഗ്രൂപ്പ്. ഒരേ സമയം11 വാട്സ്ആപ്പ് ​ഗ്രൂപ്പുകളാണ് ക്രീയേറ്റായത്.

Tags: VHPFEATURED2Mallu GroupHindu mallu Group
ShareTweetSendShare

More News from this section

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

Latest News

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies