റെയിൽവേ സ്റ്റേഷൻ പൊട്ടിത്തെറി: പിന്നിൽ BLAയുടെ മജീദ് ബ്രിഗേഡ്; കൊല്ലപ്പെട്ട 30 പേരിൽ പകുതിയും പാക് സൈനികർ; ആക്രമണത്തിന്റെ CCTV ദൃശ്യങ്ങൾ പുറത്ത്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

റെയിൽവേ സ്റ്റേഷൻ പൊട്ടിത്തെറി: പിന്നിൽ BLAയുടെ മജീദ് ബ്രിഗേഡ്; കൊല്ലപ്പെട്ട 30 പേരിൽ പകുതിയും പാക് സൈനികർ; ആക്രമണത്തിന്റെ CCTV ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 04:44 pm IST
FacebookTwitterWhatsAppTelegram

ക്വറ്റ: പാകിസ്താനിലെ ചാവേറാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 30 കവിഞ്ഞതായാണ് റിപ്പോർട്ട്. പാകിസ്താനിലെ ബലൂചിസ്ഥാൻ മേഖലയിലെ ക്വറ്റ മെയിൻ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു ഭീകരാക്രണം. തിരക്കേറിയ പ്ലാറ്റ്ഫോമിൽ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ 46 പേർ പരിക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ട 25 പേരിൽ 14 പേരും പാക് പട്ടാളക്കാരാണെന്ന് പൊലീസ് അറിയിച്ചു.

‼️ MOMENT OF RAILWAY BLAST IN QUETTA, 🇵🇰 BALOCHISTAN 👇

बलूचिस्तान के क्वेटा शहर में रेलवे विस्फोट का क्षण

Video credit: social media https://t.co/bGjw5ryBkh pic.twitter.com/KqJroBZVhv

— Sputnik India (@Sputnik_India) November 9, 2024

കൊല്ലപ്പെട്ടവരുടെ മൃതദേഹം റെയിൽവേ പ്ലാറ്റ്ഫോമിൽ ചിന്നിച്ചിതറിയ നിലയിലായിരുന്നു. പ്ലാറ്റ്ഫോമിന്റെ മേൽക്കൂര പൂർണമായും തകർന്നുവീണു. പെഷവാറിലേക്ക് പോകാനായി ജാഫർ എക്സ്പ്രസ് പ്ലാറ്റ്ഫോമിൽ നിന്ന് പുറപ്പെടാൻ തുടങ്ങുമ്പോഴാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി (BLA) ഏറ്റെടുത്തിട്ടുണ്ട്.

BLA ഗ്രൂപ്പിന്റെ വക്താവ് ജീയന്ദ് ബലോച്ച് ആണ് ഇതുസംബന്ധിച്ച പ്രസ്താവന ഇറക്കിയത്. “ഇന്ന് രാവിലെ, ഇൻഫൻട്രി സ്‌കൂളിലെ കോഴ്‌സ് പൂർത്തിയാക്കി ജാഫർ എക്‌സ്‌പ്രസിൽ മടങ്ങുകയായിരുന്ന പാകിസ്താൻ സൈനിക യൂണിറ്റിന് നേരെയാണ് ക്വറ്റ റെയിൽവേ സ്‌റ്റേഷനിൽ ആക്രമണം നടത്തിയത്. BLAയുടെ ഫിദായി യൂണിറ്റായ മജീദ് ബ്രിഗേഡാണ് ഇതിനായി പ്രവർത്തിച്ചത്.” BLA വ്യക്തമാക്കി.

പാക് സൈനികരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയിരിക്കുന്നതെന്ന് ബലൂചിസ്ഥാൻ പൊലീസ് ഐജി ജാഹ് അൻസാരിയും പ്രതികരിച്ചു. ആക്രമണത്തെ അപലപിച്ച ബലൂച് മുഖ്യമന്ത്രി സർഫ്രാസ് ബു​ഗ്ടി, സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Tags: PakistanquettacctvBaloch Liberation ArmyQuetta railway stationBLA
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies