മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി നിർബന്ധമാക്കും; കുറിപ്പടി മരുന്നുകളുടെ വിൽപ്പന ക്യാമറ നിരീക്ഷണത്തിൽ
ന്യൂഡൽഹി: മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി നിർബന്ധമാക്കുന്നു. ഡോക്ടറുടെ കുറിപ്പടി പ്രകാരമുള്ള മരുന്നുകളുടെ വിതരണം സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാക്കാനുള്ള നിർദേശമാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മുന്നോട്ടുവച്ചിരിക്കുന്നത്. ഡ്രഗ്സ് ...
























