കേരളത്തിലെ എല്ലാ വീടുകളിലും സം​ഗീത സംവിധായകന്മാരുണ്ട്, മലയാളത്തിലെ പുതിയ തലമുറ കഴിവുകൾ തെളിയിക്കട്ടെ: ഇളയരാജ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കേരളത്തിലെ എല്ലാ വീടുകളിലും സം​ഗീത സംവിധായകന്മാരുണ്ട്, മലയാളത്തിലെ പുതിയ തലമുറ കഴിവുകൾ തെളിയിക്കട്ടെ: ഇളയരാജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 04:55 pm IST
FacebookTwitterWhatsAppTelegram

ഷാർജ: കേരളത്തിലെ എല്ലാ വീടുകളിലെയും കുട്ടികൾ സം​ഗീത സംവിധായകന്മാരാണെന്ന് സംവിധായകൻ ഇളയരാജ. ഒരു വീട്ടിൽ ഒരാൾ മാത്രമല്ല, എത്ര പേർ അവിടെയുണ്ടോ അവരെല്ലാം സം​ഗീത സംവിധായകന്മാരാണെന്നും പിന്നെ എങ്ങനെ താൻ മലയാളത്തിലേക്ക് വരുമെന്നും ഇളയരാജ പറഞ്ഞു. ഷാർജയിൽ നടന്ന അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ പങ്കെടുത്തതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളത്തിലെ പുതിയ തലമുറ അവരുടെ കഴിവുകൾ തെളിയിക്കട്ടെ. മലയാളത്തിലേക്ക് ക്ഷണിച്ചാൽ സം​ഗീതം നിർവ്വഹിക്കും. സം​ഗീതം ഒരു യാത്രയല്ല, ജീവിതം തന്നെയാണ്. അയ്യോ രാജാ സാർ എന്നാണ് പുതിയ തലമുറ എന്നെ കാണുമ്പോൾ‌ പറയുന്നത്. എന്നെ അവർക്ക് പേടിയാണ്, പിന്നെ എങ്ങനെയാണ് സം​ഗീതം ഒരുക്കാൻ എന്നെ വിളിക്കുന്നത്.

ഒരു വർഷം 58 സിനിമകൾക്ക് വരെ സം​ഗീതം നൽകിയിട്ടുണ്ട്. ഒരു സിനിമയ്‌ക്ക് വേണ്ടി ആറ് പാട്ടുകൾ ഒരുക്കിയിട്ടുണ്ട്. ഓരോ ദേശത്തെുള്ള ജനങ്ങളുടെ ജീവിതം മനസിലാക്കിയാണ് അതത് ഭാഷകളിൽ സം​ഗീതം നിർവ്വഹിക്കുന്നത്. ഒരേ സമയം മൂന്ന് സ്റ്റുഡ‍ിയോയിൽ റെക്കോർഡിം​ഗ് നടത്തിയിട്ടുണ്ടെന്നും ഇളയരാജ പറഞ്ഞു.

Tags: Music Directorkeralaeleyaraja
ShareTweetSendShare

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies