ആർട്ടിസ്റ്റ് ബേബി ഔട്ട് ! ഇത് നമ്മുടെ AI പിക്കാസോ; റോബോട്ട് വരച്ച പെയിന്റിങ്ങിന് റെക്കോർഡ് തുക; ഒരു മില്യൺ ഡോളർ സ്വന്തമാക്കി അലൻ ട്യൂറിങ്ങിന്റെ ചിത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആർട്ടിസ്റ്റ് ബേബി ഔട്ട് ! ഇത് നമ്മുടെ AI പിക്കാസോ; റോബോട്ട് വരച്ച പെയിന്റിങ്ങിന് റെക്കോർഡ് തുക; ഒരു മില്യൺ ഡോളർ സ്വന്തമാക്കി അലൻ ട്യൂറിങ്ങിന്റെ ചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 06:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ന്യൂയോർക്കിലെ സോത്ത്ബിയിൽ AI ഹ്യൂമനോയ്ഡ് റോബോട്ട് വരച്ച കലാസൃഷ്ടി ലേലത്തിൽ വിറ്റുപോയത് റെക്കോർഡ് തുകയ്‌ക്ക്. ഒരു മില്യൺ ഡോളറാണ് പെയിന്റിംഗ് സ്വന്തമാക്കിയത്. ബ്രിട്ടീഷ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ അലൻ ട്യൂറിങ്ങിന്റെ 7.5 അടി ഉയരമുള്ള ഛായാചിത്രമാണ് എസ്റ്റിമേറ്റ് തുകയേക്കാൾ കൂടുതൽ സ്വന്തമാക്കിയത്.

ഏയ്ഡൻ മില്ലർ വികസിപ്പിച്ചെടുത്ത ഹ്യൂമനോയ്ഡ് റോബോട്ട് ആർട്ടിസ്റ്റായ ഐ-ഡയാണ് ‘AI ഗോഡ്: പോർട്രെയിറ്റ് ഓഫ് അലൻ ട്യൂറിംഗ്’ എന്ന് പേരിട്ടിരിക്കുന്ന കലാസൃഷ്ടിക്ക് പിന്നിൽ. തന്റെ റോബോട്ടിക് കൈയും AI അൽഗോരിതങ്ങളും ഉപയോഗിച്ചാണ് ഐ-ഡ പെയിന്റിംഗുകൾ, ശില്പങ്ങൾ, മറ്റ് കലാരൂപങ്ങൾ എന്നിവ സൃഷ്ടിക്കുന്നത്. ഏയ്ഡൻ മില്ലറും യുകെയിലെ കോൺവാളിലുള്ള ഒരു റോബോട്ടിക്‌സ് കമ്പനിയും തമ്മിൽ സഹകരിച്ചാണ് 2019 ൽ ഹ്യൂമനോയ്ഡ് റോബോട്ടിക് ആർട്ടിസ്റ്റായ ഐ-ഡയെ പ്രവർത്തനക്ഷമമാക്കുന്നത്.

രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമ്മൻ കോഡുകൾ ഡീക്രിപ്റ്റ് ചെയ്യാൻ സഹായിച്ച കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ അലൻ ട്യൂറിങ്ങായിരുന്നു പെയിന്റിംഗിന്റെ വിഷയം. സ്വവർഗരതിയുടെ പേരിൽ പീഡനങ്ങൾ നേരിടേണ്ടി വന്ന ഇയാൾ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. ഐ-ഡയുടെ പ്രവർത്തനങ്ങൾ AIയുടെ ഭാവിയെക്കുറിച്ചും അത് മനുഷ്യരാശിയിൽ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും വെളിച്ചം വീശുമെന്ന് മില്ലർ പറഞ്ഞു.

Tags: paintingPortraitAI Humanoid robotAi-DAAlan Turing
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies