മറ്റുള്ളവരുടെ കുറ്റം കണ്ടെത്താനാണോ ഇഷ്ടം? നിങ്ങളും അക്കൂട്ടത്തിലുണ്ടോ? അറിയാൻ ചിത്രത്തിൽ കണ്ടത് പറഞ്ഞോളൂ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

മറ്റുള്ളവരുടെ കുറ്റം കണ്ടെത്താനാണോ ഇഷ്ടം? നിങ്ങളും അക്കൂട്ടത്തിലുണ്ടോ? അറിയാൻ ചിത്രത്തിൽ കണ്ടത് പറഞ്ഞോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 08:54 pm IST
FacebookTwitterWhatsAppTelegram

നിങ്ങളുടെ ഒളിഞ്ഞിരിക്കുന്ന സ്വഭാവ സവിശേഷതകൾ അറിയാൻ സഹായിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ടെസ്റ്റാണിത്. ചുവടെയുള്ള ചിത്രം കണ്ടില്ലേ. ഒറ്റ നോട്ടത്തിൽ നിങ്ങളുടെ മനസ്സിൽ പതിഞ്ഞത് എന്താണോ അതിനെ അടിസ്ഥാനമാക്കിയാണ് സ്വഭാവ സവിശേഷതകളും വ്യത്യാസപ്പെടുന്നത്. ചിലർ കണ്ടത് ഒരു കാക്കയെ ആകും എന്നാൽ മറ്റുചിലർ കാണുന്നത് കാലുകൾകൊണ്ട് നിർമ്മിച്ച ഒരു മുഖമായിരിക്കും.

1. ആദ്യം കണ്ടത് കാക്കയെ ആണെങ്കിൽ

അതിനർത്ഥം നിങ്ങൾ മറ്റുള്ളവരെ വളരെ നന്നായി നിരീക്ഷിക്കുന്നവരും അവരുടെ പെരുമാറ്റത്തിൽ നിന്നും അവരുടെ സ്വഭാവം മനസിലാക്കുന്നവരുമായിരിക്കും. മറ്റുള്ളവരെക്കുറിച്ചുള്ള നിങ്ങളുടെ നിരീക്ഷണങ്ങളും നിഗമനങ്ങളും പലപ്പോഴും ശരിയായി വന്നേക്കാം. നിങ്ങളുടെ സുഹൃദ്‌വലയത്തിൽ അനുയോജ്യമായ ആളുകളെ ഉൾക്കൊള്ളിക്കാൻ ഇത് സഹായിക്കും. മറ്റുള്ളവരെ വിലയിരുത്താനുള്ള നിങ്ങളുടെ കഴിവ് മുൻകൂട്ടി തീരുമാനങ്ങൾ എടുക്കുന്നതിലേക്കും അവരിൽ നിന്നുള്ള മോശം അനുഭവങ്ങൾ ഉണ്ടാകാതിരിക്കാനും നിങ്ങളെ പ്രാപ്തരാക്കും.

2. ആദ്യം കണ്ടത് കല്ലുകൊണ്ടുള്ള മുഖമാണെങ്കിൽ

അതിനർത്ഥം നിങ്ങളൊരു സ്വയം വിമർശകരാണെന്നാണ്. ഇത് ഒരേസമയവും നെഗറ്റീവ് ആയും പോസിറ്റീവ് ആയും നിങ്ങളുടെ ജീവിതത്തിൽ പ്രതിഫലിക്കും. സ്വയം വിമർശിക്കുന്നത് നിങ്ങളെ ശരിയായ തീരുമാനങ്ങൾ എടുക്കാൻ സഹായിച്ചേക്കാം. എന്നാൽ പലപ്പോഴും ഇത് നിങ്ങളുടെ ആത്മവിശ്വാസം ചോർത്തിക്കളയാൻ ഇടയാക്കും. മറ്റുള്ളവരുടെ വിമർശനങ്ങൾ ഇത്തരക്കാർ കേൾക്കാൻ ആഗ്രഹിക്കുന്നില്ല. എപ്പോഴും സ്വന്തം തെറ്റുകൾ കണ്ടെത്തുന്നത് ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയ്‌ക്ക് തടസങ്ങൾ സൃഷ്ടിച്ചേക്കാം.

Tags: optical illusionimageCharacter
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies