ആകാംക്ഷ വാനോളം ഉയർത്തി വിനയൻ; അത്ഭുതദ്വീപിന്റെ രണ്ടാം ഭാ​ഗം 2025-ൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആകാംക്ഷ വാനോളം ഉയർത്തി വിനയൻ; അത്ഭുതദ്വീപിന്റെ രണ്ടാം ഭാ​ഗം 2025-ൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 10:51 pm IST
Facebook
Twitter
WhatsAppTelegram

ഗിന്നസ് പക്രു എന്ന പ്രതിഭ നായകനായെത്തി തിളങ്ങിയ ചിത്രമാണ് അത്ഭുതദ്വീപ്. പൊക്കം കുറഞ്ഞ മനുഷ്യരെ ഉൾപ്പെടുത്തി നിർമിച്ച സിനിമയ്‌ക്ക് അന്നും ഇന്നും ആസ്വാദകർ ഏറെയാണ്. വിനയൻ‌ സംവിധാനം ചെയ്ത ചിത്രത്തിൽ 300-ഓളം കൊച്ചു മനുഷ്യരാണ് അഭിനയിച്ചത്. അത്ഭുതദ്വീപിന്റെ രണ്ടാം ഭാ​ഗം റിലീസ് ചെയ്യുന്നതിനെ കുറിച്ച് വ്യക്തമാക്കുകയാണ് വിനയൻ. തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ പുതിയ ചിത്രം ആനന്ദ് ശ്രീബാലയുടെ പ്രമോഷന്റെ ഭാ​ഗമായി നടന്ന പരിപാടിയിലാണ് രണ്ടാം ഭാ​ഗത്തെ കുറിച്ച് വിനയൻ പങ്കുവച്ചത്.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് അത്ഭുതദ്വീപിന്റെ രണ്ടാം ഭാ​ഗത്തിനായി കാത്തിരിക്കുന്നത്. സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. അത്ഭുതദ്വീപ് 2025 അവസാനത്തോടെ തിയേറ്ററുകളിലെത്തും. അതിന് മുമ്പ് സിജു വിൽസണിനെ നായകനാക്കി ഒരു ആക്ഷൻ സിനിമ നിർമിക്കാനാണ് തയാറാകുന്നത്. അത് ചെയ്തതിന് ശേഷമായിരിക്കും അത്ഭുതദ്വീപിലേക്ക് വരുന്നതെന്നും വിനയൻ പറഞ്ഞു.

അത്ഭുതദ്വീപിന്റെ രണ്ടാം ഭാ​ഗം വരുന്നതിനെ കുറിച്ച് വിനയൻ നേരത്തെ പ്രേക്ഷകർക്ക് സൂചന നൽകിയിരുന്നു. ആടുജീവിതത്തിന്റെ വിജയത്തിന് പിന്നാലെ പൃഥ്വിരാജിനെ പ്രശംസിച്ചുകൊണ്ട് വിനയൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് അത്ഭുതദ്വീപിന്റെ രണ്ടാം ഭാ​ഗത്തെ കുറിച്ച് സൂചിപ്പിച്ചത്.

2005-ലാണ് അത്ഭുതദ്വീപ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിൽ ​​ഗിന്നസ് പക്രുവിനൊപ്പം ഉണ്ണിമുകുന്ദനും ഉണ്ടാകുമെന്നാണ് വിവരം. തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും അണിയറയിൽ ഉണ്ടാകും.

Tags: vinayansecond partGINNES PAKRUALBHUTHA DWEEP
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies