vinayan - Janam TV

vinayan

ആകാംക്ഷ വാനോളം ഉയർത്തി വിനയൻ; അത്ഭുതദ്വീപിന്റെ രണ്ടാം ഭാ​ഗം 2025-ൽ

ഗിന്നസ് പക്രു എന്ന പ്രതിഭ നായകനായെത്തി തിളങ്ങിയ ചിത്രമാണ് അത്ഭുതദ്വീപ്. പൊക്കം കുറഞ്ഞ മനുഷ്യരെ ഉൾപ്പെടുത്തി നിർമിച്ച സിനിമയ്ക്ക് അന്നും ഇന്നും ആസ്വാദകർ ഏറെയാണ്. വിനയൻ‌ സംവിധാനം ...

സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് ബി. ഉണ്ണികൃഷ്ണനെ ഒഴിവാക്കണം; മുഖ്യമന്ത്രിക്ക് സംവിധായകൻ വിനയന്റെ കത്ത്; വെട്ടിലായി സർക്കാർ

തിരുവനന്തപുരം: ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്നും ബി. ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്ന് സംവിധായകൻ വിനയൻ. ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയെ നയരൂപീകരണ സമിതിയിൽ ...

പുതിയ തലമുറ തലപ്പത്ത് വരണം; അമ്മയിലെ കൂട്ടരാജി ജനാധിപത്യപരം: വിനയൻ

അമ്മ സംഘടനയിലെ ഭരണസമിതിയുടെ കൂട്ടരാജി ജനാധിപത്യപരമാണെന്ന് സംവിധായകൻ വിനയൻ. അമ്മയുടെ ആഭ്യന്തര പ്രശ്നമാണിതെന്നും സംഘടനയിലെ തലപ്പത്തിരിക്കുന്നവർ പോലും ആരോപണ വിധേയരാകുമ്പോൾ അത് പ്രസിഡന്റായ മോഹൻലാലിന് ബുദ്ധിമുട്ട് ഉണ്ടായിരിക്കാമെന്നും ...

തിലകന്റെ വിലക്ക്; സീരിയൽ പോലും ചെയ്യാൻ അനുവദിച്ചില്ല; മന്ത്രി എം.എ ബേബിയോട് പറഞ്ഞപ്പോൾ സമയം ആകുമ്പോൾ ഇടപെടാമെന്നായിരുന്നു മറുപടി: വിനയൻ

സിനിമ സംഘടനയുടെ കണ്ണിലെ കരടാണ് താനെന്നും ഒരുപാട് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും സംവിധായകൻ വിനയൻ. വിനയൻ സെക്രട്ടറിയായി രൂപീകരിച്ച മാക്ട ഫെഡ‌റേഷൻ തകർക്കാനും വൈരാ​ഗ്യത്തിൽ വിലക്കേർപ്പെടുത്തിയെന്നും വിനയൻ തുറന്നടിച്ചു. ...

ഇത്തരം തെമ്മാടിത്തരത്തെ പിന്തുണയ്‌ക്കുന്നത് സങ്കടകരം; പവർ ​ഗ്രൂപ്പിനെ കുറിച്ച് 15 വർഷങ്ങൾക്ക് മുൻപേ പറഞ്ഞതാണ്; ഇവരാണ് റിപ്പോർ‌ട്ട് വെെകിപ്പിച്ചത്:വിനയൻ

മലയാള സിനിമയിൽ സ്ത്രീകൾ മാത്രമല്ല പ്രശ്നങ്ങൾ നേരിടുന്നതെന്ന് സംവിധായകൻ വിനയൻ. മലയാള സിനിമയിലെ 15 അം​ഗ പവർ ​ഗ്രൂപ്പിന്റെ കാര്യം 15 വർഷങ്ങൾക്ക് മുൻപേ പറഞ്ഞിട്ടുള്ളതാണ്. ഇത്തരം ...

സരോവരം ഹോട്ടലിൽ സിനിമാ തമ്പുരാക്കൻമാർ ഒത്തുചേർന്നു, അങ്ങനെ “മാക്ട ഫെഡറേഷൻ” തകർത്തു, നിങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന സംഘടന ഉണ്ടാക്കി: വിനയൻ

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ സുദീർഘമായ കുറിപ്പ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത് സംവിധായകൻ വിനയൻ. വിമർശിച്ചതിന്റെ പേരിൽ, മുഖത്തു നോക്കി കാര്യങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ ...

റിപ്പോർട്ട് പുറത്തുവിടാൻ സർക്കാരിന് ആ​ഗ്രഹമില്ല; അല്ലെങ്കിൽ എന്തോ ഒളിച്ചുവെക്കുന്നു; എന്തിനെയാണ് സർക്കാർ ഭയക്കുന്നത്: വിനയൻ

തിരുവനന്തപുരം: ഹേമ കമ്മീറ്റി റിപ്പോർട്ട് ഇത്രയും കാലം പുഴ്ത്തിവെച്ചതിന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ മറുപടി നൽകണമെന്ന് സംവിധായകൻ വിനയൻ . റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മിഷൻ ...

അന്ന് ക്ലാസ് കട്ട് ചെയ്ത് കണ്ട സിനിമ; രണ്ടാം ഭാഗത്തിന് തിരക്കഥ എഴുതാൻ വിനയൻ സാർ എന്നെ വിളിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല: അഭിലാഷ് പിള്ള

വിനയൻ മലയാളത്തിന് സമ്മാനിച്ച് അത്ഭുത സിനിമയായിരുന്നു 2005-ൽ പുറത്തിറങ്ങിയ അത്ഭുതദ്വീപ്. ഉയരം കുറഞ്ഞയാളുകളുടെ കഥ വളര രസകരമായി അവതരിപ്പിക്കുന്നതിൽ ചിത്രം വിജയം കൈവരിച്ചു. കാണും തോറും പുതുമ ...

ശ്രീകൃഷ്ണ ഭഗവാൻ കാക്കകറുമ്പൻ ആയിരുന്നു! ഇതിൽ വെറുപ്പിന്റെ മറ്റെന്തോ അംശമുണ്ട്; സത്യഭാമ ടീച്ചറേ.. ഒത്തിരി കൂടിപ്പോയി: വിനയൻ

ആർഎൽവി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച ജൂനിയർ സത്യഭാമയ്ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. സത്യഭാമ ഒരു കലാകാരിയാണന്ന് അഭിമാനിക്കുന്നുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്ന ആവശ്യവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് ...

കലാഭവൻ മണിയോട് കേരള സർക്കാർ കാണിക്കുന്നത് അവഗണന; കേരളീയത്തിൽ പോലും മണിയുടെ സിനിമ ഉൾപ്പെടുത്തിയില്ല: വിനയൻ

കലാഭവൻ മണിയുടെ മണി നാദം നിലച്ച് എട്ടു വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിനോട് കേരള സർക്കാർ കടുത്ത അവഗണന കാണിക്കുന്നുവെന്ന വിമർശനവുമായി സംവിധായകൻ വിനയൻ. കലാഭവൻ മണി അന്തരിച്ച് ...

എന്റെ കുടുംബമായ കോയിപ്പുറത്ത് കാവിലെ പ്രതികാര ദാഹിയായ യക്ഷി; പലപ്പോഴും വലിയ റിസ്ക് എടുക്കേണ്ടി വരും; ആകാശ​ഗം​ഗയെപ്പറ്റി വിനയൻ

തൊണ്ണൂറുകളുടെ അവസാനത്തിൽ മലയാളികളെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ സിനിമയായിരുന്നു ആകാശ​ഗം​ഗ. 1999 ജനുവരി 26-നാണ് ചിത്രം റിലീസായത്. അതായത് ആകാശഗംഗ റിലീസായിട്ട് 25 വർഷങ്ങൾ തികയുകയാണ്. ഇതിന്റെ ...

“ഒരു നേരത്തെ ഭക്ഷണമില്ലാതെ ദാരിദ്ര്യത്തിലൂടെ കഷ്ടപ്പെട്ടു വന്ന നടൻ; നമ്മളെ ഒരുപാട് കരയിപ്പിച്ച കലാഭവൻ മണിയുടെ ഒരു പടമില്ല”;കേരളീയത്തിനെതിരെ വിനയൻ

തിരുവനന്തപുരം: കേരളത്തിൽ കലാഭവൻ മണിയുടെ സിനിമ പ്രദർശിപ്പിക്കാത്തതിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ വിനയൻ. മണിയുടെ മികച്ച രണ്ട് സിനിമകൾ താൻ സംവിധാനം ചെയ്തത് കൊണ്ടാണോ മേളയിൽ ഉൾപ്പെടുത്താത്തതന്ന് അദ്ദേഹം ...

അത്ഭുതദ്വീപിൽ പക്രുവും സംഘവും വീണ്ടുമെത്തുന്നു; രണ്ടാം ഭാഗമൊരുങ്ങുന്നത് ഉണ്ണിമുകുന്ദൻ – അഭിലാഷ് പിള്ള കൂട്ടുകെട്ടിൽ; പ്രഖ്യാപനവുമായി വിനയൻ

മലയാളികളെ ഏറെ ചിരിപ്പിച്ച ചിത്രമായിരുന്നു വിനയന്റെ സംവിധാനത്തിൽ പിറന്ന അത്ഭുത ദ്വീപ്. മലയാള സിനിമയിൽ അന്ന് വരെ ആരും നടത്താത്ത പരീഷണം കൂടിയായിരുന്നു ചിത്രം. കോമഡിയും ഫാന്റസിയും ...

‘രഞ്ജിത്ത് യോ​ഗ്യനല്ല, അയാളുടെ പ്രവൃത്തി അത് തെളിയിച്ചു’; ചില പാട്ടുകൾ ചവറാണെന്ന് പറഞ്ഞു, ഗാനങ്ങൾ സെലക്ട് ചെയ്യുമ്പോൾ കൈ കടത്തി; രഞ്ജിത്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്; ന്യായീകരണ ക്യാപ്സൂളുകൾ വരുമോ!

2022-ലെ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ അവാർഡ് ജൂറിക്കെതിരെയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയും ​ഗുരുതരമായ ആരോപണങ്ങളാണ് സിനിമാ മേഖലയിൽ നിന്നുൾപ്പടെ ഉയർന്നത്. രാഷ്‌ട്രീയപരമായും പക്ഷാപാതപരമായുമാണ് പുരസ്കാരം ...

ഇടപെടൽ നടത്തിയോ എന്ന് രഞ്ജിത്ത് തുറന്നു പറയട്ടെ; മന്ത്രി മുൻകൂർ ജാമ്യം കൊടുക്കാൻ കഷ്ടപ്പെടേണ്ടതില്ല; തുറന്നടിച്ച് വിനയൻ

കേരള സംസ്ഥാന അവാർഡ് ജൂറി അംഗം നേമം പുഷ്പരാജിന്റെ വെളിപ്പെടുത്തലിനെ തള്ളി ചെയർമാൻ രഞ്ജിത്തിനെ ന്യായീകരിച്ച മന്ത്രി സജി ചെറിയാനെതിരെ തുറന്നടിച്ച് സംവിധായകൻ വിനയൻ. ചെയർമാൻ ഇടപെടൽ ...

‘രഞ്ജിത്ത് യോ​ഗ്യനല്ല, അയാളുടെ പ്രവൃത്തി അത് തെളിയിച്ചു’; അവാർഡ് നിർണ്ണയത്തിൽ കൈ കടത്തി രഞ്ജിത്ത് കാണിച്ചത് മാടമ്പിത്തരം; ജൂറി മെമ്പറിന്റെ ശബ്ദസന്ദേശം തെളിവായി പുറത്തുവിട്ട് വിനയൻ; വീതം വെയ്‌ക്കൽ നയം ഇടതുപക്ഷ സർക്കാരിന്റെ അറിവോടെയോ?

2022-ലെ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ അവാർഡ് ജൂറിക്കെതിരെയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയും ​ഗുരുതരമായ ആരോപണങ്ങളാണ് സിനിമാ മേഖലയിൽ നിന്നുൾപ്പടെ ഉയർന്നത്. രാഷ്ട്രീയ പരമായും പക്ഷാപാതപരമായുമാണ് ...

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടു; വ്യക്തിവിരോധം മൂലം പത്തൊൻപതാം നൂറ്റാണ്ട് പട്ടികയിൽ നിന്നൊഴിവാക്കി; വിമർശനവുമായി സംവിധായകൻ വിനയൻ

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ഇടപെട്ടുവെന്ന് സംവിധായകൻ വിനയൻ. വ്യക്തിവിരോധം മൂലം ചരിത്രകഥ പറഞ്ഞ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ ...

‘തമിഴ് സിനിമ തമിഴർക്ക് മാത്രം’, ഇതു മുളയിലേ നുള്ളിക്കളയണം; ഇന്ത്യയിലെവിടെയും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ആർക്കും നിഷേധിക്കാനാവില്ല:  സംവിധായകൻ വിനയൻ

രണ്ട് ദിവസം മുൻപാണ് തമിഴ് സിനിമയിൽ തമിഴ് കലാകാരന്മാര്‍ മാത്രം മതിയെന്ന് ഫെഫ്‍സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) അറിയിച്ചത്. ഇത് കൂടാതെ, തമിഴ്നാട്ടിൽ ...

മോഹൻലാലും മമ്മൂട്ടിയുമൊക്കെ പൊന്ന്, പുതിയ താരങ്ങളെ നിലയ്‌ക്ക് നിർത്തണമെന്ന് വിനയൻ 

സിനിമാ നിർമ്മാതാക്കൾ നേരിടുന്നത് കടുത്ത അവഹേളനവും പരിഹാസവുമെന്ന് സംവിധായകൻ വിനയൻ. പുതിയ അഭിനേതാക്കൾ ചെയ്യുന്നത് കാണുമ്പോൾ മമ്മൂട്ടിയും മോഹൻലാലും പൊന്നാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. പണ്ട് മോഹൻലാലും ...

പത്തൊമ്പതാം നൂറ്റാണ്ടിൽ ശബ്ദം നൽകി മമ്മൂട്ടിയും മോഹൻലാലും; അഭിനയകലയുടെ തലതൊട്ടപ്പൻമാരായ മഹാരഥൻമാർക്ക് നന്ദി പറഞ്ഞ് വിനയൻ- Pathonpatham Noottandu, Mammootty, Mohanlal

പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ ചിത്രത്തിന് വേണ്ടി മമ്മൂട്ടിയും മോഹൻലാലും ശബ്​ദം നൽകിയെന്ന സന്തോഷം പങ്കുവെച്ച് സംവിധായകൻ വിനയൻ. താരങ്ങളുടെ സ്നേഹം സിനിമയ്ക്ക് കൂടുതൽ കരുത്തേകുന്നുവെന്നാണ് സംവിധായകൻ ...

പടവെട്ടാൻ സിജു വില്‍സണ്‍; ‘പത്തൊൻപതാം നുറ്റാണ്ട്’ സെപ്റ്റംബർ 8-ന്; യുവ നടന്റെ കരിയർ മാറ്റിമറിക്കുമെന്ന് വിനയൻ-Pathonpatham Noottandu, Siju Wilson

സിജു വിൽസണെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന "പത്തൊൻപതാം നുറ്റാണ്ട്" സെപ്റ്റംബർ എട്ടിന് തിയറ്ററുകളിൽ എത്തും. സിജു വിൽസൺ എന്ന യുവ നടന്റെ കരിയറിലെ മൈൽ സ്റ്റോൺ ...

കൽപനയ്‌ക്ക് മാത്രമേ ആ രഹസ്യം അറിയാമായിരുന്നുള്ളൂ; എന്റെ പ്ലാൻ പറഞ്ഞപ്പോൾ മല്ലിക ചേച്ചിക്കും സന്തോഷമായി; അത്ഭുത ദ്വീപിനെക്കുറിച്ച് സംവിധായകൻ വിനയൻ

വ്യത്യസ്തമായ കഥയിലൂടെ ഒരു നാട്ടിലെ ചെറിയ മനുഷ്യരുടെ കഥ പറയുന്ന സിനിമയാണ് അത്ഭുത ദ്വീപ്. പൊക്കം കുറഞ്ഞ പുരുഷന്മാരും പൊക്കമുള്ള സ്ത്രീകളുമുള്ള ദ്വീപിലേക്ക് നാല് നാവികർ എത്തി ...