ജെ. മേഴ്സിക്കുട്ടിയമ്മയോ, യാരത്?? പരിഹാസം തുടർന്ന് എൻ. പ്രശാന്ത് IAS; ''വഞ്ചനയുടെ പര്യായം'' പ്രസ്താവനയ്ക്ക് പുല്ലുവില
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജെ. മേഴ്സിക്കുട്ടിയമ്മയോ, യാരത്?? പരിഹാസം തുടർന്ന് എൻ. പ്രശാന്ത് IAS; ”വഞ്ചനയുടെ പര്യായം” പ്രസ്താവനയ്‌ക്ക് പുല്ലുവില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 02:12 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: വഞ്ചനയുടെ പര്യായമാണ് എൻ. പ്രശാന്ത് ഐഎഎസ് എന്ന് മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നടത്തിയ പ്രസ്താവനയെ അവജ്ഞയോടെ തള്ളി പ്രശാന്ത്. “സഖാവ് മേഴ്സിക്കുട്ടിയമ്മയുടെ പ്രസ്താവനയ്‌ക്ക് മറുപടിയുണ്ടോ ബ്രോ” എന്ന കമന്റിന് കീഴെയാണ് മുൻ മന്ത്രിക്ക് പുല്ലുവില കൽപ്പിച്ച് പ്രശാന്ത് പ്രതികരണം നടത്തിയത്. Who is that?? (ആരാണത്) എന്നായിരുന്നു പ്രശാന്തിന്റെ മറുപടി.

തനിക്കെതിരെ ഉയർന്ന ആഴക്കടൽ മത്സ്യബന്ധന കരാർ അഴിമതി ആരോപണത്തിന് പിന്നിൽ എൻ. പ്രശാന്ത് ഐഎഎസ് ആണെന്ന് ജെ. മേഴ്സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു. രമേശ് ചെന്നിത്തലയുമായി നടത്തിയ രാഷ്‌ട്രീയ ​ഗൂഢാലോചനയുടെ ഭാ​ഗമായാണ് പ്രശാന്ത് നീക്കങ്ങൾ നടത്തിയതെന്നും തീരദേശ മണ്ഡലങ്ങളിലെ വോട്ടുകൾ യുഡിഎഫിന്റെ പെട്ടിയിലാക്കാൻ വേണ്ടിയാണ് പ്രശാന്ത് പ്രവർത്തിച്ചതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

മേഴ്സിക്കുട്ടിയമ്മ ‘കടൽവിറ്റു’ എന്ന തരത്തിൽ ഉയർന്ന അഴിമതി ആരോപണങ്ങളിലൂടെ യുഡിഎഫിനായി വിടുപണി ചെയ്ത പ്രശാന്ത് ഐഎഎസ് ഇപ്പോൾ വീണ്ടും വില്ലൻ റോളിൽ എത്തിയിരിക്കുകയാണെന്നും സാമാന്യ മര്യാദകൾ ലംഘിച്ചാണ് പ്രശാന്തിന്റെ പ്രവർത്തനങ്ങളെന്നും മുൻമന്ത്രി ചൂണ്ടിക്കാട്ടി. ഈ പരാമർശങ്ങളെയാണ് മറുപടി പോലും നൽകാതെ പ്രശാന്ത് തള്ളിയത്.

അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിതിരെ ​ഗുരുതരമായ ആരോപണമുന്നയിച്ച് കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായ എൻ. പ്രശാന്ത് രം​ഗത്തെത്തിയതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. എ. ജയതിലകിനെ ‘മാടമ്പള്ളിയിലെ യഥാർത്ഥ ചിത്തരോ​ഗി’ എന്നുൾപ്പടെ പ്രശാന്ത് അഭിസംബോധന ചെയ്തിരുന്നു. പ്രശാന്തിന്റെ ഭാ​ഗത്തുനിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയതോടെയാണ് ജയതിലകിനെ ട്രോളിയും പരിഹസിച്ചും അപഹസിച്ചും ഫെയ്സ്ബുക്കിൽ വിവിധ കുറിപ്പുകളെഴുതി പ്രശാന്ത് രം​ഗത്തുവന്നത്.

Tags: PRASANTH NAIRJ. Mercykutty AmmaN Prasanth
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies