ചില്ലറ കേഴിയല്ല ഇവൻ..! ഭീമൻ ചിക്കന് പിന്നിലെന്തെന്ന് അറിഞ്ഞാൽ ഒന്ന് ഞെട്ടും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചില്ലറ കേഴിയല്ല ഇവൻ..! ഭീമൻ ചിക്കന് പിന്നിലെന്തെന്ന് അറിഞ്ഞാൽ ഒന്ന് ഞെട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 04:36 pm IST
Facebook
Twitter
WhatsAppTelegram

ഫിലിപ്പൈൻസിൽ ഗിന്നസ് റെക്കോർഡ് നേടിയൊരു കോഴിയുണ്ട്..! കേട്ടാൽ അല്പം കൗതുകം തോന്നുമെങ്കിലും അതിലേറെയുണ്ടാകുന്നത് അത്ഭുതമാണ്. സംഭവം ഒരു റിസോർട്ട് ആണ് എന്നതാണ് കൗതുകം. നി​ഗ്രോസ് ഓക്സിഡെൻ്റലിൽ സ്ഥിതി ചെയ്യുന്ന ഹൈ ലാൻഡ് റിസോർട്ടാണ് ​ഗിന്നസിൽ ഇടംപിടിച്ച് ലോകശ്രദ്ധയാകർഷിച്ചത്. ലോകത്തെ ഏറ്റവും വലിയ ചിക്കൻ ഷെയ്പ്ഡ്(രൂപത്തിലുള്ള) ഹോട്ടൽ എന്ന നിലയിലാണ് നേട്ടം സ്വന്തമാക്കിയത്. 115 അടി ഉയരവും 40 അടി വീതിയും 92 അടി നീളത്തിലുമാണ് കോഴി റിസോർട്ടിന്റെ നിർമാണം.

കെട്ടിടത്തിൽ എല്ലാ സൗകര്യത്തോടും കൂടിയുള്ള 15 മുറികളാണുള്ളത്. ഭൂമി ഉ‍ടമസ്ഥന്റെ ഭാര്യയായ റിക്കോർഡോ കാനോ ​ഗ്വാപോ ടാനിന്റെ ആശയമാണ് ഈ വൈവിധ്യമേറിയ കോഴി റിസോർട്ടിന് പിന്നിൽ. ആറുമാസമെടുത്താണ് ഇതിന്റെ പ്ലാൻ പൂർത്തിയാക്കിയത്.

2023 ജൂൺ 10 ന് നിർമാണമാരംഭിച്ച കോഴി ഭീമന്റെ നിർമാണം പൂർത്തിയായത് 2024 സെപ്റ്റംബർ എട്ടിനുമാണ്. വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന ഫിലിപ്പൈൻസിന്റെ മറ്റൊരു ശ്രദ്ധാകേന്ദ്രമായി ഹൈ ലാൻഡ് റിസോർട്ട്. മുറികൾ മാത്രമല്ല, ഇവിടെയുള്ളത്. സ്വിമ്മിം​ഗ് പൂൾ, റെറ്റോറൻ്റ്, കഫേ, സഞ്ചാരികളെ ആകർഷിക്കുന്ന മറ്റു ചില സർപ്രപൈസുകളും ഇവിടെയുണ്ട്.

 

View this post on Instagram

 

A post shared by Guinness World Records (@guinnessworldrecords)

“>>

Tags: recordGuinnessBrokeWorldresortPHILIPPINES
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies