ഇന്ത്യയുടെ 'പിനാക' റോക്കറ്റ് സംവിധാനം മികച്ചത്; താൽപര്യം പ്രകടിപ്പിച്ച് ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ ‘പിനാക’ റോക്കറ്റ് സംവിധാനം മികച്ചത്; താൽപര്യം പ്രകടിപ്പിച്ച് ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 07:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ (MBRL) സംവിധാനത്തിൽ താല്പര്യം പ്രകടിപ്പിച്ച് ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥർ. നയതന്ത്ര, പ്രതിരോധ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണം വർദ്ധിപ്പിക്കാൻ മുന്നോട്ട് വന്ന സാഹചര്യത്തിലാണ് ഒരു മുതിർന്ന ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ.

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത പിനാക റോക്കറ്റ് സംവിധാനം സോളാർ ഇൻഡസ്ട്രീസ്, ലാർസൻ ആൻഡ് ടൂബ്രോ, ടാറ്റ, ഓർഡനൻസ് ഫാക്ടറി ബോർഡ് തുടങ്ങിയ ഇന്ത്യൻ കമ്പനികൾ ചേർന്നാണ് നിർമ്മിച്ചത്. അർമേനിയ അടക്കമുള്ള രാജ്യങ്ങളിലേക്ക് പിനാക ഇതിനോടകം കയറ്റുമതി ചെയ്തിട്ടുമുണ്ട്.

പിനാക MBRL ആഗോള തലത്തിൽ തന്നെ വളരെയധികം പ്രാധാന്യം നേടിയ റോക്കറ്റ് സംവിധാനമാണ്. 75 കിലോമീറ്ററിനും അപ്പുറമുള്ള ലക്ഷ്യങ്ങൾ തകർക്കാനുള്ള പിനാകയുടെ കഴിവും അതിന്റെ ഒന്നിലധികം വകഭേദങ്ങളുമാണ് ഫ്രഞ്ച് സൈന്യത്തെ ആകർഷിക്കുന്നത്. ഇത്രയും ഉയർന്ന വ്യാപ്തിയും കൃത്യതയുമുള്ള റോക്കറ്റ് സംവിധാനം ചുരുക്കം ചില രാജ്യങ്ങളിലാണ് ഉള്ളത്. അതിലൊന്നാണ് ഇന്ത്യയെന്ന് ബ്രിഗേഡിയർ ജനറൽ റിച്ചൗ പറഞ്ഞിരുന്നു.

2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള സർക്കാർ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി മൂന്നിരട്ടിയാക്കി തദ്ദേശീയ പ്രതിരോധ കയറ്റുമതി വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയും ഫ്രഞ്ച് സൈനിക മേധാവികളും തമ്മിൽ നേരത്തെ നടത്തിയ ചർച്ചകളുടെ പശ്ചാത്തലത്തിലാണ് പിനാക റോക്കറ്റ് സംവിധാനത്തിനായി നിലവിൽ ഫ്രാൻസ് താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

Tags: franceMAKE IN INDIAexportindigenous RocketFrench Army officers
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies