"കണ്ട് പഠിക്കണം"; രാമായണത്തിലെ ലങ്കയും അശോകവനവും പരിചയപ്പെടുത്തുന്ന മുത്തശ്ശി; കയ്യടി നേടി ശ്രീലങ്കൻ എയർലൈൻസിന്റെ പരസ്യം
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“കണ്ട് പഠിക്കണം”; രാമായണത്തിലെ ലങ്കയും അശോകവനവും പരിചയപ്പെടുത്തുന്ന മുത്തശ്ശി; കയ്യടി നേടി ശ്രീലങ്കൻ എയർലൈൻസിന്റെ പരസ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 08:33 pm IST
FacebookTwitterWhatsAppTelegram

രാമായണത്തിലെ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളിലൂടെയുള്ള യാത്ര വിവരിക്കുന്ന ശ്രീലങ്കൻ എയർലൈൻസിന്റെ പരസ്യത്തിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി. രാമായണ കഥയിലൂടെ ആത്മീയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രീലങ്കൻ എയർലൈൻസിന്റെ പുതിയ സംരംഭത്തിനായാണ് പരസ്യം പുറത്തിറക്കിയത്.

അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള പരസ്യത്തിൽ ഒരു മുത്തശ്ശി കുട്ടികളുടെ പുസ്തകത്തിൽ നിന്ന് തന്റെ പേരക്കുട്ടിക്ക് രാമായണ കഥ വിവരിക്കുന്നതായി കാണിക്കുന്നു. രാവണൻ സീതയെ തട്ടിക്കൊണ്ടു പോയ ദ്വീപിനെക്കുറിച്ച് ചെറുമകൻ ചോദിക്കുമ്പോൾ ആധുനിക ശ്രീലങ്കയിലെ രാവണരാജ്യത്തിന്റെ കഥ മുത്തശ്ശി അവന് വിവരിക്കുന്നു.

സീതയെ അശോക വനത്തിലേക്ക് മാറ്റുന്നതിന് മുൻപ് പാർപ്പിച്ചിരുന്ന എല്ല പട്ടണത്തിനടുത്തുള്ള രാവണന്റെ ഗുഹ, ശ്രീലങ്കയിലെ ഇന്ത്യൻ തമിഴർ പരിപാലിക്കുന്ന അശോക് വടിക സീതാ ക്ഷേത്രം എന്നറിയപ്പെടുന്ന സീത അമ്മൻ ക്ഷേത്രം, രാമസേതു, ഹനുമാൻ അടർത്തിയെടുത്തപ്പോൾ താഴേക്ക് പതിച്ചതെന്ന് കരുതപ്പെടുന്ന റുമാസാല കുന്ന് തുടങ്ങി രാമായണത്തിൽ പറയുന്ന ലങ്കയിലെ ചരിത്ര സ്ഥലങ്ങളെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Relive the epic of The Ramayana Trail

Embark on a journey through Sri Lanka’s legendary landscapes with SriLankan Holidays, offering a fully customized experience tailored just for you. Every step of your adventure is designed to bring out the grandeur and glory in the ancient… pic.twitter.com/jctUhc4JKn

— SriLankan Airlines (@flysrilankan) November 8, 2024

പരസ്യത്തിന് സമൂഹമാദ്ധ്യമങ്ങളിൽ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. “ഇത്രയും ഗംഭീരമായ മറ്റൊരു പരസ്യം കണ്ടിട്ടില്ല. ഞെട്ടിപ്പോയി. നമ്മുടെ ടൂറിസം മേഖല ഇതിൽ നിന്ന് പഠിക്കേണ്ടതുണ്ട്” ഉപയോക്താക്കളിലൊരാൾ കുറിച്ചു.”ഏറ്റവും മികച്ച എയർലൈൻ പരസ്യങ്ങളിൽ ഒന്ന്” മറ്റൊരാൾ അഭിപ്രായപ്പെട്ടു. പരസ്യത്തിലൂടെ ശ്രീലങ്കയുടെ സമ്പന്നമായ പൈതൃകം ഉയർത്തിക്കാട്ടിയ എയർലൈൻസിനെ പ്രശംസിക്കാനും ആളുകൾ മറന്നില്ല.

Tags: advertisementSri Lankan airlineRamayana Trailiconic locations
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies