advertisement - Janam TV
Tuesday, July 15 2025

advertisement

ഈഫൽ ടവറിനെ ‘ഹിജാബ്’ ധരിപ്പിച്ച് പരസ്യക്കമ്പനി; ഫ്രഞ്ച് മൂല്യങ്ങളുടെ ഇസ്ലാമികവൽക്കരണമെന്ന് നേതാക്കൾ; പ്രതിഷേധം ശക്തം

പാരിസ്: ഡച്ച് ഫാഷൻ ബ്രാൻഡായ മെറാച്ചിയുടെ പ്രൊമോഷണൽ വീഡിയോക്കെതിരെ പ്രതിഷേധം ശക്തമാക്കി ഫ്രഞ്ച് രാഷ്ട്രീയ സാമൂഹിക നേതാക്കൾ. ഈഫൽ ടവറിനുമുകളിൽ ഹിജാബ് ധരിപ്പിച്ചിരിക്കുന്ന പരസ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്. ...

പാരിസ്! ഞങ്ങളിതാ വരുന്നു; ഈഫൽ ടവറിന് നേരെ കുതിച്ച് പാക് എയർലൈൻസ്; പരസ്യം PR ദുരന്തമെന്ന് സോഷ്യൽ മീഡിയ, നാണംകെട്ട് പാക് സർക്കാർ

ഇസ്ലാമാബാദ്: വീണ്ടും വിവാദങ്ങളുടെ കേന്ദ്രമായി പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ്. യൂറോപ്യൻ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച എയർലൈൻസിന്റെ പരസ്യമാണ് ട്രോളുകൾ ഏറ്റുവാങ്ങിയത്. വിമർശനങ്ങൾ ...

“കണ്ട് പഠിക്കണം”; രാമായണത്തിലെ ലങ്കയും അശോകവനവും പരിചയപ്പെടുത്തുന്ന മുത്തശ്ശി; കയ്യടി നേടി ശ്രീലങ്കൻ എയർലൈൻസിന്റെ പരസ്യം

രാമായണത്തിലെ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളിലൂടെയുള്ള യാത്ര വിവരിക്കുന്ന ശ്രീലങ്കൻ എയർലൈൻസിന്റെ പരസ്യത്തിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി. രാമായണ കഥയിലൂടെ ആത്മീയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രീലങ്കൻ എയർലൈൻസിൻ്റെ ...

ധൂർത്ത് വിട്ടൊരു കളിയില്ല; മറ്റ് സംസ്ഥാനങ്ങളിലെ തീയേറ്ററുകളിൽ സർക്കാർ നേട്ടങ്ങൾ പ്രദർശിപ്പിക്കാൻ 18 ലക്ഷം അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നേട്ടങ്ങൾ മറ്റ് സംസ്ഥാനങ്ങളിലെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ കേരളം. അഞ്ച് സംസ്ഥാനങ്ങളിൽ പ്രദർപ്പിക്കാനായി 18 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഓണക്കാലത്ത് ...

ധൂർത്ത് ദി അൾട്ടിമേറ്റ്! കട്ടപ്പുറത്തെ പദ്ധതികൾക്ക് സർക്കാർ ചെലവാക്കുന്നത് കോടികൾ

തിരുവനന്തപുരം:സംസ്ഥാനത്തെ ടൂറിസം രംഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പേരിൽ പദ്ധതി പ്രഖ്യാപനങ്ങൾക്ക് പിന്നാലെ പരസ്യത്തിന് വേണ്ടി മാത്രം കോടികൾ ചെലവാക്കി സർക്കാർ. 148 കോടിയാണ് രണ്ടാം പിണറായി സർക്കാർ പരസ്യത്തിനായി ...

‘ഞണ്ടുകളുടെ രാജാവ്’; ഹമ്മർ ഹണ്ട് തുടങ്ങുന്നു; വ്യത്യസ്തമായ ഒരു പരസ്യചിത്രം

വാഹനലോകത്ത് ഹമ്മറിന് ഒരു എതിരാളിയില്ല. കരുത്തു കൊണ്ടും പെർഫോമൻസ് കൊണ്ടും ലുക്ക് കൊണ്ടും ഹമ്മറിനെ വെല്ലുക അസാധ്യം. കരുത്തരിലെ കരുത്തൻ എന്നാണ് ഹമ്മറിനെ വിശേഷിപ്പിക്കുക. വാഹനത്തിന്റെ പിക്ക്-അപ്പ് ...

‘ഫോട്ടോ, ശബ്ദം, കാരിക്കേച്ചർ, എന്നിവ അനുമതി കൂടാതെ ഉപയോഗിക്കരുത്’; മുന്നറിയിപ്പുമായി രജനികാന്ത്

ചെന്നൈ: തന്റെ ഫോട്ടോ, സിനിമാ ക്ലിപ്പിങ്ങുകൾ, തുടങ്ങിയവ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ നടൻ രജനീകാന്ത്. മാദ്ധ്യമങ്ങൾ, സമൂഹ മാദ്ധ്യമ സ്ഥാപനങ്ങൾ, കമ്പനികൾ തുടങ്ങിയവർ തന്റെ ഫോട്ടോകൾ, ...

വിവാദമായ സ്‌പ്രേ പരസ്യത്തിന് പൂട്ടിട്ട് കേന്ദ്രസർക്കാർ; സ്ത്രീകളെ അധിക്ഷേപിച്ചതായും ബലാത്സംഗ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും വിലയിരുത്തൽ

ന്യൂഡൽഹി: ട്വിറ്റർ അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ വൻ വിവാദമായ പരസ്യത്തിന് വിലക്ക് ഏർപ്പെടുത്തി കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. പരസ്യങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ...

നിയമങ്ങൾ ലംഘിച്ചു; സെൻസൊഡൈൻ ഉത്പന്നങ്ങളുടെ പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി സിസിപിഎ; നാപ്‌റ്റോളിന് 10 ലക്ഷം രൂപ പിഴ

ന്യൂഡൽഹി : സെൻസൊഡൈൻ ഉത്പന്നങ്ങളുടെ പരസ്യങ്ങൾക്ക് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തി സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി. പരസ്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. സെൻസൊഡൈന്റെ ഇന്ത്യയിലെ ...

ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്; അർധനഗ്ന മോഡലുകളെ അഭിനയിപ്പിച്ച മംഗല്യസൂത്ര കളക്ഷന്റെ പരസ്യം പിൻവലിച്ച് സബ്യ സാചി

ഭോപ്പാൽ : അർധനഗ്ന മോഡലുകളെ അഭിനയിപ്പിച്ച മംഗല്യസൂത്ര കളക്ഷന്റെ പരസ്യം പിൻവലിച്ച് ഡിസൈനർ സബ്യ സാചി. മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ താക്കീതിനെ തുടർന്നാണ് നടപടി. ...