"RSS നിരോധനം, വഖ്ഫിന് 1000 കോടി, മുസ്ലീങ്ങൾക്ക് 10% സംവരണം"; പിന്തുണയ്ക്ക് പകരമായി MVA നൽകേണ്ടത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“RSS നിരോധനം, വഖ്ഫിന് 1000 കോടി, മുസ്ലീങ്ങൾക്ക് 10% സംവരണം”; പിന്തുണയ്‌ക്ക് പകരമായി MVA നൽകേണ്ടത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 08:15 am IST
FacebookTwitterWhatsAppTelegram

മഹാരാഷ്‌ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മഹാവികാസ് അഘാഡിക്ക് പിന്തുണ പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ഉലെമ ബോർഡ്. കോൺ​ഗ്രസും ശിവസേന ഉദ്ധവ് പക്ഷവും എൻസിപി ശരദ് പവാർ പക്ഷവും അടങ്ങുന്ന എംവിഎ മുന്നണിക്ക് ഉപാധികളോടെയാണ് ഉലെമ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

MVA സഖ്യനേതാക്കൾക്ക് ഉലെമ ബോർഡ് നൽകിയ ഔദ്യോഗിക കത്തിൽ, നിരവധി മുസ്ലീം അനുകൂല നിബന്ധനകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ആർഎസ്എസ് നിരോധനം അടക്കം 17 ആവശ്യങ്ങൾ ഉലെമ മുന്നോട്ടുവച്ചിട്ടുണ്ട്. അതിലെ 9 പ്രധാന നിബന്ധനകങ്ങൾ ചുവടെ..

1. വഖ്ഫ് ഭേദഗതി ബില്ലിനെ എതിർക്കണം, പിൻവലിക്കണം.

2. മഹാരാഷ്‌ട്ര വഖ്ഫ് ബോർഡിന് 1000 കോടി രൂപ അനുവദിക്കണം

3. വഖ്ഫ് സ്വത്തുക്കളിൽ നിന്നുള്ള കയ്യേറ്റങ്ങൾ അവസാനിപ്പിക്കാൻ മഹാരാഷ്‌ട്ര നിയമസഭയിൽ നിയമനിർമ്മാണം നടത്തണം

4. മഹാരാഷ്‌ട്രയിൽ മുസ്ലീങ്ങൾക്ക് 10% സംവരണം വേണം.

5. സംസ്ഥാനത്തെ പൊലീസ് റിക്രൂട്ട്‌മെൻ്റിൽ വിദ്യാസമ്പന്നരായ മുസ്ലീങ്ങൾക്ക് മുൻഗണന നൽകണം

6. എംവിഎ സർക്കാർ മഹാരാഷ്‌ട്രയിൽ രൂപീകരിക്കപ്പെട്ടാൽ ആർഎസ്എസിനെ നിരോധിക്കണം.

7. ബിജെപി നേതാവ് നിതേഷ് റാണെയെയും രാംഗിരി മഹാരാജിനെയും ജയിലിലടക്കണം. വിവാദ പ്രസ്താവനകളുടെ പേരിൽ നിയമനടപടി നേരിടുന്ന സൽമാൻ അസ്‌ഹേരിയെ വിട്ടയക്കണം.

8. മുഹമ്മദ് നബിക്കെതിരെ സംസാരിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ നിയമം നടപ്പാക്കണം

9. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മസ്ജിദുകളിലെ മൗലാനകൾക്കും ഇമാമുമാർക്കും പ്രതിമാസം 15,000 രൂപ സർക്കാർ നൽകണം.

സർക്കാർ രൂപീകരിച്ചാൽ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്ന് മഹാരാഷ്‌ട്ര പ്രദേശ് കോൺഗ്രസ് രേഖാമൂലം ഉറപ്പ് നൽകിയെന്നാണ് വിവരം. ഇതിനെതിരെ ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

Tags: MAHARASHTRAMVAUlema Board
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies