ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥതലപ്പത്ത് അഴിച്ചുപണി. സസ്പന്ഷന് റദ്ദാക്കിയതിനെ തുടര്‍ന്ന് ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും.സസ്പന്ഷന് റദ്ദാക്കപ്പെട്ട എന്‍.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യല്‍ ...













