മധുരം നല്ലതാണ്, മികച്ച മാർക്കിന്!! ചോക്ലേറ്റ് കഴിച്ച് ക്ലാസിലെ മിടുക്കനായാലോ? ഇനി പഠനം മധുരിമയോടെ..
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Food

മധുരം നല്ലതാണ്, മികച്ച മാർക്കിന്!! ചോക്ലേറ്റ് കഴിച്ച് ക്ലാസിലെ മിടുക്കനായാലോ? ഇനി പഠനം മധുരിമയോടെ..

Janam Web Desk by Janam Web Desk
Nov 11, 2024, 02:09 pm IST
FacebookTwitterWhatsAppTelegram

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവരായി ആരാണുള്ളതല്ലേ. പക്ഷേ മധുരം ആരോ​ഗ്യത്തിന് നന്നല്ല എന്നുള്ള പ്രചാരണമുള്ളതിനാൽ പലരും ഇതിനോട് മുഖം തിരിക്കാറുമുണ്ട്. എന്നാൽ ആരോ​ഗ്യത്തിന് ​ഗുണങ്ങൾ നൽകാൻ ഡാർക്ക് ചോക്ലേറ്റിന് സാധിക്കുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. കൊക്കോ ചെടിയുടെ കായയിൽ നിന്നുണ്ടാകുന്ന ഡാർക്ക് ചോക്ലേറ്റ് ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പന്നാമണ്. സമ്മർദ്ദം കുറയ്‌ക്കാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ ഇത് വളരെ നല്ലതാണ്.

ഏതൊരു നല്ല കാര്യത്തിന് മുൻപും മധുരം കഴിക്കണമെന്ന് പറയുന്നത് പോലെ പഠിക്കാൻ ഇരിക്കുന്നതിന് മുൻപും ഇടയ്‌ക്കുമൊക്കെ ചോക്ലേറ്റ് കഴിക്കണമെന്നാണ് പറയുന്നത്. തമാശയായി തോന്നുമെങ്കിലും കാര്യമുണ്ട്.. ആൻ്റി- ഇൻഫ്ളമേറ്ററി ​ഗുണങ്ങളുള്ള കൊക്കോ തലച്ചോറിന്റെ ആരോ​ഗ്യത്തിനും ഹൃദയത്തിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിനും നല്ലതാണ്. പഠിക്കുന്നതിനിടെ ചോക്ലേറ്റ് കഴിച്ചാലുള്ള ​ഗുണങ്ങളറിയാം..

മൂഡ് മാറ്റാനുള്ള കഴിവ് ചോക്ലേറ്റിനുണ്ടെന്നാണ് പറയുന്നത്. ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ ഇതിന് കഴിവുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ ഉന്മേഷത്തോടെ പഠിക്കാൻ ഒരു കഷ്ണം ചോക്ലേറ്റ് സഹായിക്കും. സമ്മർദ്ദമകറ്റാനും വേദന കുറയ്‌ക്കാനും ഡാർക്ക് ചോക്ലേറ്റിന് സാധിക്കും.

തലച്ചോറിലേക്ക് കൃത്യമായി രക്തയോട്ടം നടന്നാൽ മാത്രമേ ശരീരത്തിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കൂ. ചോക്ലേറ്റ് കഴിക്കുന്നത് രക്തയോട്ടം വർദ്ധിപ്പിക്കും. ഇതിലടങ്ങിയിരിക്കുന്ന ഫ്ലവനോയിഡ് ഓർമശക്തി മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നതിന് പുറമേ പഠന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ചോക്ലേറ്റിലെ ഫ്ലവനോയിഡ് സഹായിക്കുന്നു. ചോക്ലേറ്റിൽ ചെറിയ അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് ഉണർവും ഉന്മേഷവും നൽകാൻ മാത്രമുള്ള കഫീൻ അല്ലെങ്കിലും ഏകാ​ഗ്രത, ഓർമശക്തി എന്നിവ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.

സമ്മർദ്ദം ലഘൂകരിക്കുന്ന മ​ഗ്നീഷ്യവും ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. വിഷാദം തുടങ്ങിയവ കുറയ്‌ക്കാനും സഹായിക്കും. അതുകൊണ്ട് തന്നെ കുട്ടികൾക്ക് ചോക്ലേറ്റ് നൽകുന്നത് ​ഗുണം ചെയ്യും.

Tags: Dark ChocolatesChocolatesEating Chocolate While You Study
ShareTweetSendShare

More News from this section

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

Latest News

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies